Saakshikalen Chuttum Ninnu
സാക്ഷികൾ എൻ ചുറ്റും നിന്നു
Jeevadhara
•Song 2017
Malayalam
•Lyrics (Malayalam)
സാക്ഷികൾ എൻ ചുറ്റും നിന്ന് ശക്തി പകരുന്നു ഞാനും ഒരു സാക്ഷിയായി ചേർന്ന് നിൽക്കുന്നു നിത്യമായ സാക്ഷ്യ മാർഗ്ഗം തുറന്ന നാഥാ ഞാൻ 2 അന്ത്യത്തോളം നിന്റെ സാക്ഷി മാറ്റമില്ലതിൽ സാക്ഷികൾ എൻ സാക്ഷ്യ മൊഴി ഏറ്റുകൊൾവാൻ ഒരുവനുമില്ല പ്രതിഭലമായ് നിന്ദകളും പഴികളും മാത്രം സ്വന്തക്കാരും നാട്ടുകാരും പരിഹസിക്കുമ്പോൾ 2 ശക്തിയേകി നാഥനെന്നെ പരിപാലിച്ചല്ലോ 2 സാക്ഷികൾ എൻ മോശെ താനും ഭീരുവായി ഹോരേബിലെത്തി പൊന്നു നാഥൻ ധൈര്യമേകി അഭിഷേകം ചെയ്തു സത്യ ദൈവം മഹിമ കാട്ടി വീര്യം ചെയ്യിച്ചു 2 സത്യ സാക്ഷിയാക്കി നിർത്തി യാഗ സന്നിധെ 2 സാക്ഷികൾ എൻ യാഗ വസ്തു ചാമ്പലായി തീർന്നത് കണ്ട് ദൈവ മക്കൾ ശക്തരായി ഉണർവ് പ്രാപിച്ചു ബാലിൻ സേവയൊക്കെയും തകർന്നു വീണുപോയ് 2 സ്വർഗ്ഗ വാതിൽ തുറന്നു മഴ പെയ്തു ഭൂമിയിൽ 2 സാക്ഷികൾ എൻ ഹാബേലിന്റെ സാക്ഷ്യം എന്നെ പുളകം കൊള്ളിച്ചു നിന്ദയേൽക്കാൻ ശക്തി പകരും നോഹയിൻ സാക്ഷ്യം തളരാതിന്നും പകരും അത്യന്ത ശക്തി 2 മകനേ നീയും ഓർത്തു വേല തീർക്കുക 2 സാക്ഷികൾ എൻ
Lyrics (English)
saakshikal en chuttum ninnu shakthi pakarunnu njanum oru saakshiyaayi chernnu nilkkunnu nithyamaaya saakshya maargam thuranna naatha njaan 2 anthyatholam ninte saakshi mattamillathil saakshikal en saakshya mozhi ettukolvaan oruvanumilla prathibhalamaay nindakalum pazhikalum maathram svanthakkarum naattukaarum parihasikkumbol 2 shakthiyeki naathanenne paripaalicchallo 2 saakshikal en moshe thaanum bheeruvaayi horebilethi ponnu naathan dairyameki abhishekam cheythu sathya daivam mahima kaatti veeryam cheyyichu 2 sathya saakshiyaakki nirthi yaaga sannidhe 2 saakshikal en yaaga vasthu chaambalaayi theernnathu kandu daiva makkal shaktharaayi unarv praapichu baalin sevayokkeyum thakarnnu veenupoy 2 svargga vaathil thurannu mazha peythu bhoomiyil 2 saakshikal en habelinte saakshyam enne pulakam kollichu nindayelkkan shakthi pakarum nohayin saakshyam thalaraathinnum pakarum athyantha shakthi 2 makane neeyum orthu vela theerkkuka 2 saakshikal en