Rakthasaakshi Sanghame
രക്തസാക്ഷി സംഘമേ
Jeevadhara
•Song 2017
Malayalam
•Lyrics (Malayalam)
രക്തസാക്ഷി സംഘമേ സത്യപാതയില്‍
നിത്യം നമ്മെ ശുദ്ധി ചെയ്തു ധീരസേവയില്‍
ജീവന്‍ ബലം സുഖമേവയും വിട്ടിടാം
സത്യ സുവിശേഷ പോരിനായ്
പോര്‍വീരരേ ദേശമാകവെ
ഓടിക്കൂടുവിന്‍ നാം യേശുവിന്‍ പിമ്പില്‍
ദൈവരാജ്യമാക്കുവാന്‍ പാപിയെ കരേറ്റുവാന്‍
ത്യാഗപരിശുദ്ധരായി സേവ ചെയ്തിടാം
ജാതിമതമെല്ലാം ആകെ നീക്കിടാം
മോദമായ് കടന്നു ചെന്നു ജീവനേകിടാം
മൃത്യുബലം നീക്കി കര്‍ത്തനുയര്‍ത്തതാല്‍
ഒത്തുചേര്‍ന്നു പാടി പോയിടാം
പോര്‍ വീരരേ…
നാടുകാടു നഗരമോ വീടുവയലതോ
ഓടിത്തേടി വേല ചെയ്തു ജീവന്‍ നേടിടാം
കാലം പരം ക്ളേശമായിടും മുന്നമേ
വേല തീര്‍ത്തു പോയിടാം മുദാ!
പോര്‍ വീരരേ…
കര്‍ത്തന്‍ മേഘത്തേരില്‍ വന്നു ചേരുമെ
പാടുപെട്ട ഭക്തരെ തന്നോടു ചേര്‍ക്കുവാന്‍
ആര്‍പ്പിന്‍ ധ്വനി പാര്‍ത്തു സേവയിലായിടാം
കര്‍ത്തന്‍ തരും ശക്തി മേല്‍ക്കുമേല്‍
പോര്‍ വീരരേ…Lyrics (English)
Rakthasaakshi samghame sathyapaathayil nithyam namme shuddhi cheythu dheerasevayil jeevan balam sukhamevayum vittidaam sathya suvishesha porinaayu 2 porveerare deshamaakave odikkooduvin naam yeshuvin pimpil dyvaraajyamaakkuvaan paapiye karettuvaan thyaagaparishuddharaayi seva cheythidaam 2 jaathimathamellaam aake neekkidaam modamaayu kadannu chennu jeevanekidaam mruthyubalam neekki kartthanuyartthathaal otthuchernnu paadi poyidaam 2 por veerare… naadukaadu nagaramo veeduvayalatho oditthedi vela cheythu jeevan nedidaam kaalam param kleshamaayidum munname vela theertthu poyidaam mudaa! 2 por veerare… kartthan meghattheril vannu cherume paadupetta bhakthare thannodu cherkkuvaan aarppin dhvani paartthu sevayilaayidaam kartthan tharum shakthi melkkumel 2 por veerare…
രക്തസാക്ഷി സംഘമേ സത്യപാതയില്‍
നിത്യം നമ്മെ ശുദ്ധി ചെയ്തു ധീരസേവയില്‍
ജീവന്‍ ബലം സുഖമേവയും വിട്ടിടാം
സത്യ സുവിശേഷ പോരിനായ്
പോര്‍വീരരേ ദേശമാകവെ
ഓടിക്കൂടുവിന്‍ നാം യേശുവിന്‍ പിമ്പില്‍
ദൈവരാജ്യമാക്കുവാന്‍ പാപിയെ കരേറ്റുവാന്‍
ത്യാഗപരിശുദ്ധരായി സേവ ചെയ്തിടാം
ജാതിമതമെല്ലാം ആകെ നീക്കിടാം
മോദമായ് കടന്നു ചെന്നു ജീവനേകിടാം
മൃത്യുബലം നീക്കി കര്‍ത്തനുയര്‍ത്തതാല്‍
ഒത്തുചേര്‍ന്നു പാടി പോയിടാം
പോര്‍ വീരരേ…
നാടുകാടു നഗരമോ വീടുവയലതോ
ഓടിത്തേടി വേല ചെയ്തു ജീവന്‍ നേടിടാം
കാലം പരം ക്ളേശമായിടും മുന്നമേ
വേല തീര്‍ത്തു പോയിടാം മുദാ!
പോര്‍ വീരരേ…
കര്‍ത്തന്‍ മേഘത്തേരില്‍ വന്നു ചേരുമെ
പാടുപെട്ട ഭക്തരെ തന്നോടു ചേര്‍ക്കുവാന്‍
ആര്‍പ്പിന്‍ ധ്വനി പാര്‍ത്തു സേവയിലായിടാം
കര്‍ത്തന്‍ തരും ശക്തി മേല്‍ക്കുമേല്‍
പോര്‍ വീരരേ…