Rajaadhirajan Mahimayode
രാജാധിരാജൻ മഹിമയോടെ
Jeevadhara
•Song 2017
Malayalam
•Lyrics (Malayalam)
രാജാധിരാജന്‍ മഹിമയോടെ വാനമേഘത്തില്‍ എഴുന്നള്ളാറായ് ക്ലേശം തീര്‍ന്നു നാം നിത്യം വസിപ്പാന്‍ വാസം ഒരുക്കാന്‍ പോയ പ്രിയന്‍ താന്‍ -2 രാജാധി..1 നിന്ദ കഷ്ടത പരിഹാസങ്ങള്‍ ദുഷികളെല്ലാം തീരാന്‍ കാലമായ് -2 രാജാധി… 1 പ്രാണപ്രിയന്‍റെ പൊന്നുമുഖത്തെ തേജസ്സോടെ നാം കാണാന്‍ നേരമായ് -2 രാജാധി…1 കാന്തനുമായി വാസം ചെയ്യുന്ന കാലം സമീപം ആയി പ്രിയരേ -2 രാജാധി…1 ഒരുങ്ങിനിന്നു പ്രിയന്‍ കൂടെന്നും മണിയറയില്‍ വാഴാന്‍ കാലമായ് -2 രാജാധി..1 യുഗായുഗമായ് പ്രിയന്‍ കൂടെന്നും വാഴും സുദിനം ആസന്നമായ് -2 രാജാധി…1 കാഹളധ്വനി കേള്‍ക്കും മാത്രയില്‍ മറുരൂപമായ് പറന്നീടും ഞാന്‍ -2 രാജാധി…2
Lyrics (English)
Raajaadhiraajan mahimayode vaanameghatthil ezhunnallaaraayu 2 klesham theernnu naam nithyam vasippaan vaasam orukkaan poya priyan thaan -2 raajaadhi…1 ninda kashtatha parihaasangal dushikalellaam theeraan kaalamaayu -2 raajaadhi… 1 praanapriyante ponnumukhatthe thejasode naam kaanaan neramaayu -2 raajaadhi…1 kaanthanumaayi vaasam cheyyunna kaalam sameepam aayi priyare -2 raajaadhi…1 orungininnu priyan koodennum maniyarayil vaazhaan kaalamaayu -2 raajaadhi..1 yugaayugamaayu priyan koodennum vaazhum sudinam aasannamaayu -2 raajaadhi…1 kaahaladhvani kelkkum maathrayil maruroopamaayu paranneedum njaan -2 raajaadhi…2