Puthiyoru Jeevitham Ini Njangal
പുതിയൊരു ജീവിതം ഇനി ഞങ്ങൾ
Jeevadhara
•Song 2017
Malayalam
•Lyrics (Malayalam)
പുതിയൊരു ജീവിതം ഇനി ഞങ്ങൾ പണിയും ദൈവകൃപയാലെ കർത്താവെന്നും വാഴുന്ന ഭവനമൊരുക്കിടും ഞങ്ങൾ സ്വർഗ്ഗമൊരുക്കിടും സ്നേഹത്തിൽ പറഞ്ഞിടും സ്നേഹത്തോടെ നൽകിടും സ്നേഹത്തോടെ അല്ലാതെ പെരുമാറുകയില്ല;- ഒരുമിച്ചുള്ള ജീവിതം ഒരുമയിൽ തന്നെ ജീവിക്കും ഒന്നിച്ചുണ്ടുറങ്ങും ഞങ്ങൾ വേർപിരിയില്ല;- കുറവുകളൊന്നും നോക്കില്ല അയോഗ്യതയൊന്നും നോക്കില്ല സഭയെ യേശു സ്നേഹിച്ചതുപോൽ സ്നേഹിക്കും ഞാൻ;- ക്ഷമിക്കുക തന്നെ ചെയ്തിടും കോപത്തെ മരിപ്പിക്കും ഏറ്റം നല്ലതു തമ്മിൽ കരുതി സ്നേഹിക്കും ഞാൻ;- പ്രാർത്ഥന ഇനിമേൽ മുടങ്ങില്ല വചനധ്യാനം നിലക്കില്ല ഒരുമിച്ചെന്നും പ്രാർത്ഥിക്കും ഇനി മാറ്റമില്ല;-
Lyrics (English)
Puthiyoru jeevitham ini njangal Paniyum daivakripayaale Karthaavennum vaazhunna Bhavanamorukkidum - njangal Swargamorukkidum 1. Snehathil parranjidum Snehathode nalkidum Snehathode allaathe Perumaarrukayilla 2.Orumichulla jeevitham Orumayil thanne jeevikkum Onnichundurrangum njangal Verpiriyilla 3. Kurravukalonnum nokkilla Ayogyathayonnum nokkilla Sabhaye yeshu snehichchathupol Snehikkum njaan 4. Kshamikkuka thanne cheythidum Kopathe marippikkum Etam nallathu thammil karuthi Snehikkum njaan 5. Praarthana inimel mudangilla Vachanadhyaanam nilakkilla Orumichennum praarthikkum Ini maatamilla