Parishudhatmavin Shakthiyale

പരിശുദ്ധാത്മാവിൻ ശക്തിയാലെ

Jeevadhara

Song 2017
Malayalam
പരിശുദ്ധാവിന്‍ ശക്തിയാലെയിന്ന്
നിറയ്ക്കണേ നാഥാ ശക്തരായിത്തീരാന്‍
ആത്മസന്തോഷം കൊണ്ടു നിറയ്ക്കണേ പ്രിയനേ
ആത്മചൈതന്യം എന്നില്‍ പകരുക പരനെ
ജയത്തോടെ ജീവിതം ധരയില്‍ ഞാന്‍ ചെയ്വാന്‍-2
പരിശുദ്ധാ…

തിരുകൃപയല്ലോ ശരണമതെന്നില്‍
വന്‍ കടങ്ങളകറ്റാന്‍ കഴിവുള്ള പരനേ
ആത്മ…ആത്മ ചൈത…
ജയത്തോ…2 പരിശുദ്ധ…1

മായയാമീലോകം തരും സുഖമെല്ലാം
മറന്നു ഞാന്‍ ഓടുവാന്‍ തിരുരാജ്യേ ചേരാന്‍
ആത്മ…ആത്മ ചൈത…
ജയത്തോ…2 പരിശുദ്ധ…1

കുശവന്‍റെ കൈയില്‍ കളിമണ്ണു പോലെന്നെ
പണിയുക പരനേ തിരുഹിതം പോലെ
ആത്മ…ആത്മ ചൈത…
ജയത്തോ…2 പരിശുദ്ധ…1