Paapicku Maravidam Yeshu
പാപിക്ക് മറവിടം യേശു
Jeevadhara
•Song 2017
Malayalam
•Lyrics (Malayalam)
പാപിക്കു മറവിടമേശു രക്ഷകൻ പാരിതിൽ വന്നു ജീവൻ തന്നവൻ പരമോന്നതൻ കുരിശോളവും തന്നെ- ത്താഴ്ത്തിയെന്നെയോർത്തവൻ ഉലകത്തിൻ പാപത്തെ നീക്കുവാൻ ഉടലെടുത്തൂഴിയിൽ വന്നവൻ ഉയിർ തന്നവൻ മൂന്നാം ദിനം ഉയിർത്തെഴുന്നു വാനിൽ ചെന്നവൻ;- എന്നുമുള്ളവൻ സർവ്വവല്ലഭൻ മണ്ണും വിണ്ണുമെല്ലാമുണ്ടാക്കിയോൻ ഉന്നതാധിപൻ ഹീന പാപി- യാമെന്നെത്തേടിവന്നതത്ഭുതം;- വഴി സത്യം ജീവനുമായവൻ വഴി പിശകാതെ നടത്തിടും പൊഴിയും സദാ കൃപ മാരിപോൽ തേൻ മൊഴികൾ തൂകി താങ്ങിടും;- പാപഭാരം പേറി വലഞ്ഞിനി ശാപത്തീയിൽ വീണെരിയാതെ നാം കൃപയേറിടും ക്രിസ്തുവേശുവിൻ കുരിശിൽ വിശ്രാമം നേടിടാം;-
Lyrics (English)
paapikku maravidameshu rakshakan paarithil vannu jeevan thannavan paramonnathan kurisholavum thanne- thaazhthiyenneyorthavan ulakathin paapathe neekkuvaan udaleduthoozhiyil vannavan uyir thannavan moonnaam dinam uyirthezhunnu vaanil chennavan;- ennumullavan sarvavallabhan mannum vinnumellamundakkiyon unnathaadhipan heena paapi- yaamennethedivannathathbutham;- vazhi sathyam jeevanumaayavan vazhi pishakaathe nadathidum pozhiyum sadaa kripa maaripol then mozhikal thooki thaangidum;- paapabhaaram peri valanjini shaapattheeyil veeneriyaathe naam kripayeridum cristhuveshuvin kurishil visraamam nedidaam;-