Naadha Neeyenikkabhayam
നാഥാ നീയെനിക്കഭയം
Jeevadhara
•Song 2017
Malayalam
•Lyrics (Malayalam)
നാഥാ! നീയെനിക്കഭയമീയുലകില്‍ നീയെന്‍റെ ജീവന്നാധാരം നീ മതി എനിക്ക് നിന്‍ കൃപ മതിയെ നിന്നിലെന്‍ അടിസ്ഥാനം -2 ഹാ! രുചിച്ചറിയുക നീ മനമേ നിന്‍ പരനെ പ്രാണപ്രിയന്‍റെ സ്നേഹത്തെ കരുണയുള്ളോനവനെന്നും തന്‍ കരത്താല്‍ കണ്ണുനീരെല്ലാം തുടയ്ക്കും പാപ ശാപങ്ങളഖിലവും പോക്കാന്‍ പാപിയെന്നെ വീണ്ടെടുപ്പാന്‍ അബ്ബാ പിതാവേ! എന്നു വിളിക്കുവാന്‍ പുത്രത്വം നല്‍കിയ സ്നേഹം….. -2 ഹാ! രുചി…1 നിത്യ സ്നേഹത്താലെന്നെ താന്‍ സ്നേഹിച്ചു നിത്യജീവന്‍ നല്‍കിടുവാനായ് എന്നോടുള്ള തന്‍റെ ദയ വലുതല്ലോ എന്‍ പ്രാണനെ രക്ഷിച്ചു സ്തോത്രം…. -2 ഹാ! രുചി…1 ആത്മ സ്നേഹിതരെന്നെ തള്ളുകിലും അപവാദം ചൊല്ലിയെന്നാലും തള്ളുകയില്ലിനി ഉള്ളം അറിയുന്നോന്‍ ഉള്ളംകൈയില്‍ വരച്ച നാഥന്‍ -2 ഹാ! രുചി…2
Lyrics (English)
Naathaa ! Neeyenikkabhayameeyulakil neeyente jeevannaadhaaram nee mathi enikku nin krupa mathiye ninnilen atisthaanam haa! Ruchicchariyuka nee maname nin parane praanapriyante snehatthe karunayullonavanennum than karatthaal kannuneerellaam thutaykkum paapa shaapangalakhilavum pokkaan paapiyenne veendetuppaan abbaa pithaave! Ennu vilikkuvaan puthrathvam nalkiya sneham….. haa! Ruchi…1 nithya snehatthaalenne thaan snehicchu nithyajeevan nalkituvaanaayu ennotulla thante daya valuthallo en praanane rakshicchu sthothram…. haa! Ruchi…1 aathma snehitharenne thallukilum apavaadam cholliyennaalum thallukayillini ullam ariyunnon ullamkyyil varaccha naathan haa! Ruchi…2