Keerthanagalaalum Nal
കീർത്തനങ്ങളാലും നാൾ
Jeevadhara
•Song 2017
Malayalam
•Lyrics (Malayalam)
കീർത്തങ്ങളാലും നൽ സ്തോത്ര ഗാനത്തോടും പാടിടും എന്നന്തരംഗം തന്ത്രി നാഥം മീട്ടിട്ടും 2 മാധുര്യവാനേശു നാമം ഘോഷിക്കും ധരണിയിൽ തങ്ക രുധിരത്താലെന്നെ വീണ്ടതാം മഹൽ സ്നേഹം കീർത്തങ്ങളാലും .. അലരി വൃക്ഷ കൊമ്പുകളിലാണോ നിൻ കിന്നരം വൈരി തൻ തടവറിയിലാണോ ആത്മാവെൻ സോദരാ 2 അപസ്വരങ്ങൾ നിർഗളിക്കും തന്ത്രികൾ പുതുക്കുവാൻ ആത്മ നാഥൻ യേശുവിൻ പൊൻ കരങ്ങളിലേല്പിക്കുക കീർത്തങ്ങളാലും .. എങ്ങനെ ഞാൻ പാടുമെന്റെ നാഥന്റെ ഗീതികൾ അന്യദേശേ ബന്ധിതനായ് ഉഴലുന്ന നാളതിൽ 2 ഇല്ലെനിക്ക് മോക്ഷ വഴി യേശുവെന്യേ ഭൂവിതിൽ അല്ലലാകെ അകന്നു പാടും യേശുവിൻ തിരു രക്തത്താൽ കീർത്തങ്ങളാലും .. നിൻ മുറിവിൽ നിന്നൊഴുകും മൂറോൻ തൻ നറുമണം അണയുന്നെൻ കാതുകളിൽ ജീവനായ് നിൻ വചനവും 2 വൈനികന്മാർ വീണ മീട്ടും പുതിയ പാട്ടു പാടിടും വീണ്ടെടുത്ത തൻ ജനത്തിൻ ഒപ്പമന്നിയേഴയും കീർത്തങ്ങളാലും ..
Lyrics (English)
keertthangalaalum nal sthothra ganathodum padidum ennantharangam thanthri naatham meettittum 2 maaduryavaaneshu naamam ghoshikkum dharaniyil thanka rudhirathaalenne veendathaam mahal sneham keertthangalaalum .. alari vruksha kombukalilaano nin kinnaram vairi than thadavariyilaano aathmaaven sodaraa 2 apasvarangal nirgalikkum thanthrikal puthukkuvaan aathma naathan yeshuvin pon karangalilelpikkuka keertthangalaalum .. engane njaan padumente naathante geethikal anyadeshe bandhithanaay uzhalunna naalathil 2 illenikku moksha vazhi yeshuvenye bhoovithil allalaake akannu padum yeshuvin thiru rakthathaal keertthangalaalum .. nin murivil ninnozhukum mooron than narumanam anayunnen kaathukalil jeevanaay nin vachanavum 2 vainikanmaar veena meettum puthiya paattu padidum veendedutha than janathin oppamanniyezhayum keertthangalaalum ..