Karthaavin Snehathil Ennum
കർത്താവിൻ സ്നേഹത്തിൽ എന്നും
Jeevadhara
•Song 2017
Malayalam
•Lyrics (Malayalam)
കര്‍ത്താവിന്‍ സ്നേഹത്തില്‍ എന്നും വസിച്ചീടുവാന്‍ വന്‍ കൃപ ഏകീടണേ ഭിന്നത വിദ്വേഷം ഇല്ലാതെ ജീവിപ്പാന്‍ നല്‍വരം നല്‍കീടണേ കര്‍ത്താവിന്‍…. ലോകപാപപിശാചെന്നെ തൊടുകയില്ല ദുഷ്ട ഘോരശത്രു എന്നെ കാണുകയില്ല അങ്ങേ ചിറകിന്‍ മറവിലാണു ഞാന്‍ എന്‍റെ വിശ്വാസം വര്‍ദ്ധിപ്പിക്കണേ ഇന്നലെ മിന്നിയ ഉന്നത ശ്രേഷ്ഠന്മാര്‍ അന്യരായ് ഇന്നു മന്നില്‍ എന്നാലോ സാധു ഞാന്‍ സന്നിധേ നിന്നതോ പൊന്നേശുവേ കൃപയാല്‍ ലോകപാപ… നിര്‍ത്തിയതാണെന്നെ നിന്നതല്ല ഞാന്‍ എത്ര സ്തുതിച്ചീടണം നിന്ദ പരിഹാസം ഏറെ സഹിച്ചു ഞാന്‍ എത്രനാള്‍ കാത്തീടണം ലോക പാപ.. ഒന്നിക്കുമൊരുനാള്‍ സ്വര്‍ഗ്ഗകൂടാരത്തില്‍ വന്ദിക്കും ഞാനന്നാളില്‍ എന്നിനി പ്രിയന്‍റെ പൊന്മുഖം കാണും ഞാന്‍ എന്നാശ ഏറിടുന്നേ. ലോക പാപ..
Lyrics (English)
KarTthaavin Snehatthil Ennum Vasiccheeduvaan Van Krupa Ekeedane Bhinnatha Vidvesham Illaathe Jeevippaan NalVaram NalKeedane KarTthaavin…. Lokapaapapishaachenne Thodukayilla Dushta Ghorashathru Enne Kaanukayilla 2 Ange Chirakin Maravilaanu Njaan EnTe Vishvaasam VarDdhippikkane 2 Innale Minniya Unnatha Shreshdtanmaar Anyaraayu Innu Mannil 2 Ennaalo Saadhu Njaan Sannidhe Ninnatho Ponneshuve Krupayaal 2 Lokapaapa… NirTthiyathaanenne Ninnathalla Njaan Ethra Sthuthiccheedanam 2 Ninda Parihaasam Ere Sahicchu Njaan Ethranaal Kaattheedanam Lokapaapa… Onnikkumorunaal SvarGgakoodaaratthil Vandikkum Njaanannaalil 2 Ennini PriyanTe Ponmukham Kaanum Njaan Ennaasha Eridunne. 2 Lokapaapa