Ennodulla Nin Sarva
എന്നോടുള്ള നിൻ സർവ്വനന്മകൾക്കായി
Jeevadhara
•Song 2017
Malayalam
•Lyrics (Malayalam)
1 എന്നോടുള്ള നിൻ സർവ്വനന്മകൾക്കായി ഞാൻ എന്തു ചെയ്യേണ്ടുനിനക്കേശുപരാ! – ഇപ്പോൾ 2 നന്ദികൊണ്ടെന്റെയുള്ളം നന്നേ നിറയുന്നേ സന്നാഹമോടെ സ്തുതി പാടിടുന്നേൻ – ദേവാ 3 പാപത്തിൽ നിന്നു എന്നെ കോരിയെടുപ്പാനായ് ശാപ ശിക്ഷകളേറ്റ ദേവാത്മജാ – മഹാ 4 എന്നെയൻപോടു ദിനംതോറും നടത്തുന്ന പൊന്നിടയന്നനന്തം വന്ദനമേ – എന്റെ 5 താതൻ സന്നിധിയിലെൻ പേർക്കു സദാ പക്ഷ വാദം ചെയ്യുന്ന മമ ജീവനാഥാ – പക്ഷ 6 മന്നിടത്തിലടിയൻ ജീവിക്കും നാളെന്നും വന്ദനം ചെയ്യും തിരുനാമത്തിന്നു – ദേവാ
Lyrics (English)
1 Ennodulla nin sarva nanmakalkkai njan enthu cheyendu ninakesupara-ippol 2 Nandi kondenteyullam nanne nirayunne sannahamode sthuthi padidunnen-Deva 3 Papathil ninnu enne koriyeduppanai shapa sikshakaletta devalmaja-maha 4 Enneyanpodu dhinam thorum nadathunna ponnidayan anandam vandhaname-ente 5 Thathan sannidhiyilen perkku sada paksha vadam cheyunna mama jeevanatha-paksha 6 Mannidayathil adiyan jeevikkum naalennum Vandhanam cheyyum thirunaamathinu – Deva