Enne Karuthunna Nallavaneshu

എന്നെ കരുതുന്ന നല്ലവനേശു

Jeevadhara

Song 2017
Malayalam
എന്നെ കരുതുന്ന നല്ലവനേശു എന്നെ നടത്തുന്ന വല്ലഭനേശു  2
എന്നെ മറക്കുകില്ല ഉപേക്ഷിക്കില്ല  ഒരു നാളും കൈവിടില്ല 2

യേശു എന്നെന്നും നല്ലവൻ യേശു എന്നെന്നും വല്ലഭൻ 
യേശു എന്നെന്നും മതിയായവൻ 2

നന്മ മാത്രം  ചെയ്യുന്നവൻ തിന്മയാകെ മായ്ക്കുന്നവൻ 2
നന്ദി പറഞ്ഞാൽ  തീരുകില്ല  ഞാൻ നിന്നെ  സ്തുതിച്ചിടുന്നു 2
യേശു എന്നെന്നും നല്ലവൻ

ലോകത്തിൻ  ഇമ്പങ്ങളിൽ  രസിച്ചിടാതെ ശത്രുവിൻ കെണികളിൽ  വീഴാതെ 2
നീ എന്റെ പാറയും കോട്ടയുമല്ലോ  ഭയമില്ല ലേശവും 2
എന്നെ കരുതുന്ന നല്ലവനേശു