Ekkalathilum Kristhu Marukilla
എക്കാലത്തിലും ക്രിസ്തു മാറുകില്ല
Jeevadhara
•Song 2017
Malayalam
•Lyrics (Malayalam)
എക്കാലത്തിലും ക്രിസ്തു മാറുകില്ല എക്കാരണത്താലും എന്നെ കൈവിടില്ല ആരെ ഞാന്‍ വിശ്വസിക്കുന്നുവെന്ന് അറിയുന്നവനെന്നന്ത്യം വരെ എന്നുപനിധിയെ സൂക്ഷിച്ചിടുവാന്‍ തന്നുടെ കരങ്ങള്‍ കഴിവുള്ളതാം എക്കാലത്തിലും…1 ഇന്നലേം ഇന്നുമെന്നേക്കുമവന്‍ അനന്യന്‍ തന്‍കൃപ തീരുകില്ല മന്നില്‍ വന്നവന്‍ വിണ്ണിലുള്ളവന്‍ വന്നിടുമിനിയും മന്നവനായ് എക്കാലത്തിലും…1 കളങ്കമെന്നിയെ ഞാനൊരിക്കല്‍ പളുങ്കുനദിയിന്‍ കരെയിരുന്ന് പാടിസ്തുതിക്കും പരമനാമം കോടികോടി യുഗങ്ങളെല്ലാം എക്കാലത്തിലും…1 നിത്യവും കാത്തിടാമെന്ന നല്ല വാഗ്ദത്തം തന്ന സര്‍വ്വേശ്വരനാം അത്യുന്നതന്‍റെ മറവില്‍ വസിക്കും ഭക്തജനങ്ങള്‍ ഭാഗ്യമുള്ളോര്‍ എക്കാലത്തിലും…2
Lyrics (English)
Ekkaalatthilum kristhu maarukilla ekkaaranatthaalum enne kyvidilla 2 aare njaan vishvasikkunnuvennu ariyunnavanennanthyam vare 2 ennupanidhiye sookshicchiduvaan thannude karangal kazhivullathaam 2 ekkaalatthilum…1 innalem innumennekkumavan ananyan thankrupa theerukilla 2 mannil vannavan vinnilullavan vanniduminiyum mannavanaayu 2 ekkaalatthilum…1 kalankamenniye njaanorikkal palunkunadiyin kareyirunnu 2 paadisthuthikkum paramanaamam kodikodi yugangalellaam 2 ekkaalatthilum…1 nithyavum kaatthidaamenna nalla vaagdattham thanna sarvveshvaranaam 2 athyunnathante maravil vasikkum bhakthajanangal bhaagyamullor 2 ekkaalatthilum…2