Anugraha Mazhayay Peyyaname
അനുഗ്രഹ മഴയായ് പെയ്യണമേ
Jeevadhara
•Song 2017
Malayalam
•Lyrics (Malayalam)
അനുഗ്രഹ മഴയായി പെയ്യണമേ പരിശുദ്ധാത്മാവേ പിളർന്നൊരു നാവായി പതിയെണമേ പാവന റൂഹായെ 2 വരണ്ടുണങ്ങിയ വയലുകളിൽ തകർന്നു ഉലഞ്ഞിടും ഹൃദയങ്ങളിൽ പനിനീർ മഴയായി കുളിരേകും തെന്നലായി ആനന്ദ നദിയായി ഒഴുകണമേ ഉണങ്ങിയൊരസ്ഥികൾ ജീവൻ പ്രാപിച്ചിടുവാൻ ആത്മശക്തിയോടിന്ന് സ്തുതി മുഴക്കാം 2 ഉന്നത ഭാവങ്ങൾ വീണ് തകർന്നുടഞ്ഞിടുവാൻ ആത്മ ബലത്തോടെ നിന്റെ വേല ചെയ്യുവാൻ 2 അനുഗ്രഹ മഴയായി സെഹിയോൻ മാളികയിൽ ശിഷ്യന്മാരിൽ എന്ന പോൽ അഗ്നി ജ്വാലകളായി പടരണമേ 2 അന്ത്യകാല യുഗത്തിൽ നിൻ ആത്മാവിൽ നിറഞ്ഞിടാൻ അന്ധകാര ശക്തിയെ ജയിച്ചു മുന്നേറാൻ 2 അനുഗ്രഹ മഴയായി സകല ജഡത്തിൻ മേലും പകരുമെന്നരുളിയ വാഗ്ദത്തം പോലിന്നു വന്നിടണേ 2 വിശ്വാസത്തിൽ വളരാൻ വിശുദ്ധിയിൽ നിറയാൻ ആത്മാഭിഷേകത്താൽ നിൻ വേല തികക്കാൻ 2 അനുഗ്രഹ മഴയായി 2
Lyrics (English)
anugraha mazhayaayi peyyaname parisuddhaathmaave pilarnnoru naavaayi pathiyename paavana roohaaye 2 varantunangiya vayalukalil thakarnnu ulanjitum hrdayangalil panineer mazhayaayi kulirekum thennalaayi aananda nadiyaayi ozhukaname unangiyorasthikal jeevan praapichituvaan aathmashakthiyodinnu sthuthi muzhakkam 2 unnatha bhaavangal veenu thakarnnudanjituvaan aathma balathode ninte vela cheyyuvaan 2 anugraha mazhayaayi sehiyon maalikayil shishyanmaaril enna pol agni jwaalakalaayi padaraname 2 andiakaala yugathil nin aathmaavil niranjitaan andhakaara shakthiye jayichu munneraan 2 anugraha mazhayaayi sakala jadathin melum pakarumennaruliya vaagdatham polinnu vannidane 2 viswasathil valaraan visudhiyil nirayaan aathmaabhishekathaal nin vela thikakkan 2 anugraha mazhayaayi 2