Aatmamaari Pakaraname
ആത്മമാരി പകരണമേ
Jeevadhara
•Song 2017
Malayalam
•Lyrics (Malayalam)
ആത്മമാരി പകരണമേ ആശ്വാസദായകനേ അഗ്നിയിന്‍ അഭിഷേകമയയ്ക്കണമേ ആനന്ദദായകനാത്മാവേ ആത്മമാരി… നിന്‍ശക്തി അയച്ചീടുക നിന്‍ ദാസര്‍ ഉണര്‍ന്നീടുവാന്‍ സ്നേഹത്തിന്‍ നിറവില്‍ നിന്‍ വേല തികയ്ക്കാന്‍…2 ആശിഷമാരി അയയ്ക്കേണമേ ആത്മാവിലാരാധിപ്പാന്‍ ആത്മമാരി…1 അഗ്നി…1 താഴ്വര തന്നില്‍ അസ്ഥിഗണത്തില്‍ ജീവന്‍റെ ആത്മാവൂതിയപോല്‍ ആത്മാവില്‍ മൃതന്‍മാര്‍ – സൈന്യമായ് എഴുന്നേല്പാന്‍…2 പാവനരൂപിയെ അയയ്ക്കേണമേ നിന്‍നാമ മുയര്‍ത്തീടുവാന്‍ ആത്മമാരി…1 അഗ്നി…1 ദേശങ്ങള്‍ ഉണര്‍ന്നീടുവാന്‍ സുവിശേഷം പടര്‍ന്നീടുവാന്‍ പെന്തക്കൊസ്തിന്‍ നാളില്‍ ശിഷ്യര്‍മേല്‍ പകര്‍ന്നപോല്‍…2 ഉണര്‍വ്വിന്‍ ആവിയെ അയയ്ക്കേണമെ ഹൃദയങ്ങള്‍ തുറന്നീടുവാന്‍ ആത്മമാരി…1 അഗ്നി…1 ബാല്യക്കാര്‍ ക്ഷീണിച്ചിടും യൗവ്വനക്കാരിടറും…2 കാത്തിരിക്കും ഭക്തര്‍ സ്തുതിയിന്മേല്‍ പറന്നുയരാന്‍…2 ആത്മാവിന്‍ പുതുശക്തി അയച്ചീടുക കാന്തനെ എതിരേല്‍പാന്‍ ആത്മമാരി…2
Lyrics (English)
Aathmamaari pakaraname aashvaasadaayakane 2 agniyin abhishekamayaykkaname Aanandadaayakanaathmaave ninshakthi ayaccheeduka nin daasar unarnneeduvaan – 2 snehatthin niravil nin vela thikaykkaan…2 aashishamaari ayaykkename aathmaavilaaraadhippaan aathmamaari…1 agni…1 thaazhvara thannil asthiganatthil jeevante aathmaavoothiyapol – 2 aathmaavil mruthanmaar – synyamaayu ezhunnelpaan…2 paavanaroopiye ayaykkename ninnaama muyarttheetuvaan aathmamaari…1 agni…1 deshangal unarnneeduvaan suvishesham padarnneeduvaan – 2 penthakkosthin naalil shishyarmel pakarnnapol…2 unarvvin aaviye ayaykkename hrudayangal thuranneeduvaan aathmamaari…1 agni…1 baalyakkaar ksheenicchidum yauvvanakkaaridarum…2 kaatthirikkum bhakthar sthuthiyinmel parannuyaraan..2 aathmaavin puthushakthi ayaccheeduka kaanthane ethirelpaan aathmamaari…2