Aashrayam Yeshuvil Ennathinaal
ആശ്രയം യേശുവിൽ എന്നതിനാൽ
Jeevadhara
•Song 2017
Malayalam
•Lyrics (Malayalam)
ആശ്രയം യേശുവിൽ എന്നതിനാൽ ഭാഗ്യവാൻ ഞാൻ-ഭാഗ്യവാൻ ഞാൻ ആശ്വാസം എന്നിൽ താൻ തന്നതിനാൽ ഭാഗ്യവാൻ ഞാൻ – ഭാഗ്യവാൻ ഞാൻ കൂരിരുൾ മൂടും വേളകളിൽ കർത്താവിൻ പാദം ചേർന്നീടും ഞാൻ കാരിരുമ്പാണിയാൽ പാടുള്ള പാണിയാൽ കരുണ നിറഞ്ഞവൻ കാക്കുമെന്നെ…… കാക്കുമെന്നെ ആശ്രയം…1, ആശ്വാസം… തന്നുയിർ തന്ന ജീവനാഥൻ എന്നഭയം എന്നതിനാൽ ഒന്നിനും തന്നിടമെന്നിയേ വേറെങ്ങും ഒാടേണ്ട താങ്ങുവാൻ താൻ മതിയാം…… താൻ മതിയാം ആശ്രയം…1, ആശ്വാസം..1 ഇത്ര സൗഭാഗ്യം ഇക്ഷിതിയിൽ ഇല്ല മറ്റെങ്ങും നിശ്ചയമായ് തീരാത്ത സന്തോഷം ക്രിസ്തുവിലുണ്ടെന്നാൽ തോരാത്ത കണ്ണീരേ മന്നിലുള്ളൂ…… മന്നിലുള്ളൂ ആശ്രയം…1, ആശ്വാസം..1 കാൽവരി നാഥൻ എൻ രക്ഷകൻ കല്ലറയ്ക്കുള്ളൊതുങ്ങിയില്ല മൃത്യുവെ വെന്നവൻ അത്യുന്നതൻ വിണ്ണിൽ കർത്താധി കർത്താവായ് വാഴുന്നവൻ……. വാഴുന്നവൻ ആശ്രയം…1 , ആശ്വാസം-2
Lyrics (English)
Aashrayam yeshuvil ennathinaal bhaagyavaan njaan-bhaagyavaan njaan aashvaasam ennil thaan thannathinaal bhaagyavaan njaan – bhaagyavaan njaan 2 koorirul moodum velakalil kartthaavin paadam chernneedum njaan kaarirumpaaniyaal paadulla paaniyaal karuna niranjavan kaakkumenne…… Kaakkumenne 2 aashrayam…1, aashvaasam… thannuyir thanna jeevanaathan ennabhayam ennathinaal 2 onninum thannidamenniye verengum odenda thaanguvaan thaan mathiyaam…… Thaan mathiyaam 2 aashrayam…1, aashvaasam..1 ithra saubhaagyam ikshithiyil illa mattengum nishchayamaayu 2 theeraattha santhosham kristhuvilundennaal thoraattha kanneere mannilulloo…… Mannilulloo 2 aashrayam…1, aashvaasam..1 kaalvari naathan en rakshakan kallaraykkullothungiyilla 2 mruthyuve vennavan athyunnathan vinnil kartthaadhi kartthaavaayu vaazhunnavan……. Vaazhunnavan 2 aashrayam…1 , aashvaasam-2