Aasha Thannu Kaazhcha Thannu
ആശ തന്നു കാഴ്ച തന്നു
Jeevadhara
•Song 2017
Malayalam
•Lyrics (Malayalam)
ആശ തന്നു കാഴ്ച തന്നു വഴി നടക്കുന്ന മഹത്വമേറും ലോക യാത്ര പധികനാണു ഞാൻ 2 യാത്രചൊല്ലി പോന്ന കാലം ഓർത്തിടുമ്പോളെൻ ചങ്കിനുള്ളിൽ താപമുണ്ട് വേഗം ഓടും ഞാൻ ഒരിക്കലായി കാൽവറിയിൽ പരമ യാഗമായ് തീർന്ന എന്റെ പ്രാണനാഥൻ ചങ്കു കണ്ടു ഞാൻ 2 മകനയച്ച രഥങ്ങൾ നോക്കി ക്ഷീണം അകറ്റിയ ഗോത്ര മഹാൻ യാക്കോബിന്റെ ചരിതമോർത്തു ഞാൻ 2 ആശ തന്നു കാഴ്ച തന്നു ഭാഗ്യകാല വർണ്ണനകൾ പുഞ്ചിരി തന്നു ക്ഷീണകാല ഭാരമെന്ന്യേ സ്തുതി മുഴക്കി ഞാൻ 2 രക്തബന്ധ പാശമോർത്തൻ വഴി തളരാതെ ഉറച്ചുനിന്ന മോശയെ പോൽ കൈമലർത്തി ഞാൻ 2 ആശ തന്നു കാഴ്ച തന്നു കഴുകു സമം ചിറകു തരണേ പ്രാണനാഥനെ മക്കൾ എന്ന ചുമടുമായി പറന്നുയർന്നു ഞാൻ 2 ഇന്നു തന്ന പങ്കിനു ലാഭമേറും ഞാൻ സാക്ഷ്യ ജന്മം സാധ്യമാക്കി തന്നിടണേമേ 2 ആശ തന്നു കാഴ്ച തന്നു സൂര്യ തുല്യം ശോഭയേറി പറന്നുപോയി ഞാൻ സ്വന്ത നാട്ടിൽ താരകങ്ങൾ ഒത്തു ചേർന്നു ഞാൻ 2 ധൂമ്ര വർണ്ണ ചില്ലികളെൻ കയ്യിലേന്തി ഞാൻ പാത മുദ്ര തേടി ഓടി ഭാഗ്യവാനാകും 2 ആശ തന്നു കാഴ്ച തന്നു
Lyrics (English)
ente aayusil dinamokkeyumaasha thannu kaazcha thannu vazhi nadakkunna
mahathwamerum loka yaathra padhikanaanu njaan 2
yaathracholli ponna kaalam orthidumbolen
chankinullil thaapamundu vegam oodum njaan 2
aasha thannu kaazcha thannu
orikkalaayi kaalvariyil parama yaagamaay
theernna ante praananathan chanku kandu njaan 2
makanayacha radhangal nokki ksheenam aktiya
gothra mahaan yaakkobinte charithamorthu njaan 2
aasha thannu kaazcha thannu
bhagyakaala varnnanakal punchiri thannu
ksheenakaala bhaaramennye sthuthi muzhakki njaan 2
rakthabandha paashamorthan vazhi thalaraathe
urachuninna moshaye pol kaimalarthi njaan 2
aasha thannu kaazcha thannu
kazhuku samam chiraku tharane praananathane
makkal enna chumadumaayi parannuyarnnu njaan 2
innu thanna pankinu laabhamerum njaan
saakshya janmam saadhyamaakki thannidaneme 2
aasha thannu kaazcha thannu
surya thulyam shobhayeri parannupoyi njaan
svantha naattil thaarakangal othu chernnu njaan 2
dhoomra varnna chillikalen kayyilenthi njaan
paatha mudra thedi oodi bhagyavaanaakum 2
aasha thannu kaazcha thannuആശ തന്നു കാഴ്ച തന്നു വഴി നടക്കുന്ന മഹത്വമേറും ലോക യാത്ര പധികനാണു ഞാൻ 2 യാത്രചൊല്ലി പോന്ന കാലം ഓർത്തിടുമ്പോളെൻ ചങ്കിനുള്ളിൽ താപമുണ്ട് വേഗം ഓടും ഞാൻ ഒരിക്കലായി കാൽവറിയിൽ പരമ യാഗമായ് തീർന്ന എന്റെ പ്രാണനാഥൻ ചങ്കു കണ്ടു ഞാൻ 2 മകനയച്ച രഥങ്ങൾ നോക്കി ക്ഷീണം അകറ്റിയ ഗോത്ര മഹാൻ യാക്കോബിന്റെ ചരിതമോർത്തു ഞാൻ 2 ആശ തന്നു കാഴ്ച തന്നു ഭാഗ്യകാല വർണ്ണനകൾ പുഞ്ചിരി തന്നു ക്ഷീണകാല ഭാരമെന്ന്യേ സ്തുതി മുഴക്കി ഞാൻ 2 രക്തബന്ധ പാശമോർത്തൻ വഴി തളരാതെ ഉറച്ചുനിന്ന മോശയെ പോൽ കൈമലർത്തി ഞാൻ 2 ആശ തന്നു കാഴ്ച തന്നു കഴുകു സമം ചിറകു തരണേ പ്രാണനാഥനെ മക്കൾ എന്ന ചുമടുമായി പറന്നുയർന്നു ഞാൻ 2 ഇന്നു തന്ന പങ്കിനു ലാഭമേറും ഞാൻ സാക്ഷ്യ ജന്മം സാധ്യമാക്കി തന്നിടണേമേ 2 ആശ തന്നു കാഴ്ച തന്നു സൂര്യ തുല്യം ശോഭയേറി പറന്നുപോയി ഞാൻ സ്വന്ത നാട്ടിൽ താരകങ്ങൾ ഒത്തു ചേർന്നു ഞാൻ 2 ധൂമ്ര വർണ്ണ ചില്ലികളെൻ കയ്യിലേന്തി ഞാൻ പാത മുദ്ര തേടി ഓടി ഭാഗ്യവാനാകും 2 ആശ തന്നു കാഴ്ച തന്നു