Aakashalakshanangal Kando
ആകാശലക്ഷണങ്ങൾ കണ്ടോ
Jeevadhara
•Song 2017
Malayalam
•Lyrics (Malayalam)
ആകാശ ലക്ഷണങ്ങള്‍ കണ്ടോ കണ്ടോ ക്ഷാമഭൂകമ്പ ശബ്ദം കേട്ടോ കേട്ടോ സ്വര്‍ഗ്ഗമണവാളന്‍റെ വേളിയ്ക്കായ് മദ്ധ്യാകാശം ഒരുങ്ങുകയത്രെ കാണുമോ നീ കര്‍ത്തന്‍ വരവില്‍? കേള്‍ക്കുമോ കാഹള ശബ്ദത്തെ? പ്രിയനിന്‍ വരവേറ്റം ആസന്നമെ പ്രതിഫലം ലഭിക്കും നാള്‍ നിശ്ചയമെ ബുദ്ധിയുള്ള കന്യകമാര്‍ വിളക്കിലെണ്ണ നിറഞ്ഞോര്‍ പ്രിയനെ കാത്തിരുന്നതാല്‍ ചേര്‍ന്നിടും മണവറയില്‍ ലോക മോഹങ്ങള്‍ വെടിഞ്ഞോര്‍ ആരാലും വെറുക്കപ്പെട്ടോര്‍ വിശുദ്ധി കാത്തു സൂക്ഷിച്ചോര്‍ ഏവരും കാണും സദസ്സില്‍… കാണുമോ…….. മുന്‍പന്മാരായ പിന്‍പന്മാര്‍ പിന്‍പന്മാരായ മുന്‍പന്മാര്‍ ഏവരേം കാണാം ആ ദിനം കര്‍ത്താവിന്‍ കൊയ്ത്തു ദിനത്തില്‍ പാഴാക്കി കളയരുതേ ഓട്ടങ്ങള്‍ അദ്ധ്വാനമെല്ലാം ലോക ഇമ്പങ്ങള്‍ വെടിയാം കര്‍ത്താവിനായൊരുങ്ങീടാം… കാണുമോ……..ആകാശ….കാണുമോ
Lyrics (English)
Aakaasha lakshanangal kando kando kshaamabhookampa shabdam ketto ketto – 2 svarggamanavaalante veliykkaayu maddhyaakaasham orungukayathre – 2 kaanumo nee kartthan varavil? kelkkumo kaahala shabdatthe?- 2 priyanin varavettam aasanname prathiphalam labhikkum naal nishchayame – 2 buddhiyulla kanyakamaar vilakkilenna niranjor priyane kaatthirunnathaal chernnitum manavarayil loka mohangal vetinjor aaraalum verukkappettor vishuddhi kaatthu sookshicchor evarum kaanum sadasil… kaanumo…….. munpanmaaraaya pinpanmaar pinpanmaaraaya munpanmaar evarem kaanaam aa dinam kartthaavin koytthu dinatthil paazhaakki kalayaruthe ottangal addh aanamellaam loka impangal vediyaam kartthaavinaayorungeedaam… kaanumo…….. aakaasha….Kaanum