Athirukal Illaatha Sneham
അതിരുകളില്ലാത്ത സ്നേഹം
Jeevadhara
•Songs 1997
Malayalam
•Lyrics (Malayalam)
അതിരുകളില്ലാത്ത സ്നേഹം
ദൈവസ്നേഹം നിത്യ സ്നേഹം
അളവുകളില്ലാത്ത സ്നേഹം
ദൈവസ്നേഹം നിത്യ സ്നേഹം
ഏതൊരവസ്ഥയിലും യാതൊരു-വ്യവസ്ഥകളും
ഇല്ലാതെ സ്നേഹിക്കും താതനു നന്ദി
അതിരുകളില്ലാത്ത...
ദൈവത്തെ ഞാൻ മറന്നാലും
ആ സ്നേഹത്തിൻ നിന്നകന്നാലും
അജഗണങ്ങളെ കാത്തിടുന്നവൻ
എനിക്കായ് തിരഞ്ഞിടുന്നു
എന്നെ ഓമനയായ് കരുതുന്നു
അതിരുകളില്ലാത്ത...
അമ്മയെന്നെ മറന്നാലും
ഈ ലോകമെന്നെ വെറുത്താലും
അനുകമ്പാർദ്രമാം ഹൃദയമെപ്പോഴും
എനിക്കായ് തുടച്ചിടുന്നു
എന്നെ ഓമനയായ് കരുതുന്നു
അതിരുകളില്ലാത്ത...Lyrics (English)
Athirukalillaattha sneham
daivasneham nithya sneham
alavukalillaattha sneham
daivasneham nithya sneham
ethoraravasthayilum yaathorru-vyavasthakalum
illaathe snehikkum thaathanu nandi
athirukalillaattha...
Daivatthe njaan marannaalum
aa snehatthil ninnakannaalum
ajaganangale kaatthidunnavan
enikkaay thiranjidunnu
enne oaamanayaay karuthunnu
athirukalillaattha...
Ammayenne marannaalum
iee lokamenne verutthaalum
anukampaardramaam hrudayameppozhum
enikkaay thudicchidunnu
enne oaamanayaay karuthunnu
athirukalillaattha...അതിരുകളില്ലാത്ത സ്നേഹം
ദൈവസ്നേഹം നിത്യ സ്നേഹം
അളവുകളില്ലാത്ത സ്നേഹം
ദൈവസ്നേഹം നിത്യ സ്നേഹം
ഏതൊരവസ്ഥയിലും യാതൊരു-വ്യവസ്ഥകളും
ഇല്ലാതെ സ്നേഹിക്കും താതനു നന്ദി
അതിരുകളില്ലാത്ത...
ദൈവത്തെ ഞാൻ മറന്നാലും
ആ സ്നേഹത്തിൻ നിന്നകന്നാലും
അജഗണങ്ങളെ കാത്തിടുന്നവൻ
എനിക്കായ് തിരഞ്ഞിടുന്നു
എന്നെ ഓമനയായ് കരുതുന്നു
അതിരുകളില്ലാത്ത...
അമ്മയെന്നെ മറന്നാലും
ഈ ലോകമെന്നെ വെറുത്താലും
അനുകമ്പാർദ്രമാം ഹൃദയമെപ്പോഴും
എനിക്കായ് തുടച്ചിടുന്നു
എന്നെ ഓമനയായ് കരുതുന്നു
അതിരുകളില്ലാത്ത...