Zeon Sainyamae Unarneeduvin
സീയോൻ സൈന്യമേ ഉണർന്നീടുവിൻ
Jeevadhara
•Songs 1997
Malayalam
•Lyrics (Malayalam)
സീയോൻ സൈന്യമേ ഉണർന്നീടുവിൻ
പൊരുതു നീ ജയമെടുത്തു 2
വിരുതുപ്രാപിക്ക
കേൾക്കാറായ് തൻ കാഹളധ്വനി
നാം പോകാറായ് ഈ പാർത്തലം വിട്ട് 2
തേജസ്സേറുംപുരേ
സർവ്വായുധങ്ങൾ ധരിച്ചീടുക
ദുഷ്ടനോടെതിർത്തുനിന്നു വിജയം 2
നേടുവാൻ
കേൾക്കാറായ്...
ക്രിസ്തേശുവിനായ് കഷ്ടം സഹിച്ചോർ
നിത്യ നിത്യ യുഗങ്ങൾ വാഴും സ്വർഗ്ഗ 2
സീയോനിൽ
കേൾക്കാറായ്...
പ്രത്യാശയെന്നിൽ വർദ്ധിച്ചീടുന്നേ
അങ്ങുചെന്നു കാണുവാനെൻ പ്രിയൻ 2
പൊൻമുഖം
കേൾക്കാറായ്...
ആനന്ദമേ നിത്യാനന്ദമേ 2
കാന്തനോടു വാഴും കാലം എത്രയാനന്ദം
കേൾക്കാറായ്...Lyrics (English)
Seeyon synyame unarnneeduvin
poruthu nee jayamedutthu viruthupraapikka 2
kelkkaaraayu than kaahaladhvani
naam pokaaraayu ee paartthalam vittu
thejaserumpure 2
sarvvaayudhangal dhariccheeduka
dushtanodethirtthuninnu vijayam neduvaan 2
kelkkaaraayu...
Kristheshuvinaay kashtam sahichor
nithya nithya yugangal vaazhum svargga
seeyonil 2
kelkkaaraayu...
Prathyaashayennil varddhiccheedunne
anguchennu kaanuvaanen priyan peaanmukham 2
kelkkaaraayu...
Aanandame nithyaanandame
kaanthanodu vaazhum kaalam ethrayaanandam 2
kelkkaaraayu...സീയോൻ സൈന്യമേ ഉണർന്നീടുവിൻ
പൊരുതു നീ ജയമെടുത്തു 2
വിരുതുപ്രാപിക്ക
കേൾക്കാറായ് തൻ കാഹളധ്വനി
നാം പോകാറായ് ഈ പാർത്തലം വിട്ട് 2
തേജസ്സേറുംപുരേ
സർവ്വായുധങ്ങൾ ധരിച്ചീടുക
ദുഷ്ടനോടെതിർത്തുനിന്നു വിജയം 2
നേടുവാൻ
കേൾക്കാറായ്...
ക്രിസ്തേശുവിനായ് കഷ്ടം സഹിച്ചോർ
നിത്യ നിത്യ യുഗങ്ങൾ വാഴും സ്വർഗ്ഗ 2
സീയോനിൽ
കേൾക്കാറായ്...
പ്രത്യാശയെന്നിൽ വർദ്ധിച്ചീടുന്നേ
അങ്ങുചെന്നു കാണുവാനെൻ പ്രിയൻ 2
പൊൻമുഖം
കേൾക്കാറായ്...
ആനന്ദമേ നിത്യാനന്ദമേ 2
കാന്തനോടു വാഴും കാലം എത്രയാനന്ദം
കേൾക്കാറായ്...