Seeyon Sanchari
സീയോൻ സഞ്ചാരി
Jeevadhara
•Songs 2008
Malayalam
•Lyrics (Malayalam)
സീയോൻ സഞ്ചാരീ ഭയപ്പെടേണ്ട
യാഹെന്ന ദൈവം കൂടെയുണ്ട് 2
അവൻ മയങ്ങുകില്ല ഉറങ്ങുകില്ല
യിസ്രയേലിൻ ദൈവം കൈവിടില്ല 2
സീയോൻ സഞ്ചാരീ...2
രോഗിയായ് ഞാൻ തളർന്നാലും
ദേഹമെല്ലാം ക്ഷയിച്ചാലും 2
ആണികളാൽ മുറിവേറ്റ
പാണികളാൽ സുഖമേകും 2
അവൻ മയങ്ങുകില്ലാ...2
സീയോൻ സഞ്ചാരീ...2
വാക്കുതന്നോൻ മാറുകില്ല
വാഗ്ദത്തങ്ങൾ പാലിച്ചിടും 2
കൂരിരുളിൻ താഴ്വരയിൽ
കൂടെയുണ്ടെൻ നല്ലിടയൻ 2
അവൻ മയങ്ങുകില്ലാ...2
സീയോൻ സഞ്ചാരീ...2
ആശയറ്റതാമീയുലകിൽ
ആശ്രയിപ്പാൻ പോകരുതേ 2
ആശ്രയിപ്പാൻ ഇടമൊന്നേ
ആശ്രയമായ് എന്നേശു മതി 2
അവൻ മയങ്ങുകില്ലാ...2
സീയോൻ സഞ്ചാരീ...2Lyrics (English)
Seeyon sanchari bhayapadenda
Yaahenna daivam koodeyundu 2
Avan mayangukilla urangukilla
Israyelin daivam kaividilla 2
Seeyon sanchari...2
Rogiyaay njan thalarnnaalum
Dehamellam kshayichaalum 2
Aanikalal murivetta
Paanikalal sukhamekum 2
Avan mayangukillaa...2
Seeyon sanchari...2
Vaaku thannon maarukilla
Vaagdhathangal paalichidum 2
Koorirulin thaazhvaryil
Koodeyunden nallidayan 2
Avan mayangukillaa...2
Seeyon sanchari...2
Aashayattathaami yulakil
Aashrayippaan pokaruthe 2
Aashrayippaan idamonne
Aashrayamaay enneshu mathi 2
Avan mayangukillaa...2
Seeyon sanchari...2സീയോൻ സഞ്ചാരീ ഭയപ്പെടേണ്ട
യാഹെന്ന ദൈവം കൂടെയുണ്ട് 2
അവൻ മയങ്ങുകില്ല ഉറങ്ങുകില്ല
യിസ്രയേലിൻ ദൈവം കൈവിടില്ല 2
സീയോൻ സഞ്ചാരീ...2
രോഗിയായ് ഞാൻ തളർന്നാലും
ദേഹമെല്ലാം ക്ഷയിച്ചാലും 2
ആണികളാൽ മുറിവേറ്റ
പാണികളാൽ സുഖമേകും 2
അവൻ മയങ്ങുകില്ലാ...2
സീയോൻ സഞ്ചാരീ...2
വാക്കുതന്നോൻ മാറുകില്ല
വാഗ്ദത്തങ്ങൾ പാലിച്ചിടും 2
കൂരിരുളിൻ താഴ്വരയിൽ
കൂടെയുണ്ടെൻ നല്ലിടയൻ 2
അവൻ മയങ്ങുകില്ലാ...2
സീയോൻ സഞ്ചാരീ...2
ആശയറ്റതാമീയുലകിൽ
ആശ്രയിപ്പാൻ പോകരുതേ 2
ആശ്രയിപ്പാൻ ഇടമൊന്നേ
ആശ്രയമായ് എന്നേശു മതി 2
അവൻ മയങ്ങുകില്ലാ...2
സീയോൻ സഞ്ചാരീ...2