Yesurajan Varavettam
യേശുരാജൻ വരവേറ്റം
Jeevadhara
•Songs 2008
Malayalam
•Lyrics (Malayalam)
യേശുരാജൻ വരവേറ്റം സമീപം
ആനന്ദം പ്രിയരെ-പ്രിയ യേശുരാജൻ 2
പാപവും ശാപവും ആകവേ തീർക്കുവാൻ 2
പാപികളാം നമുക്കായ് പാരിതിൽ വന്നവൻ 2
പരമസുതൻ...2
യേശുരാജൻ...1
കാൽവറി മലമുകൾ കരഞ്ഞു ജീവൻ വെടിഞ്ഞവൻ 2
പാതാളെ പോയവൻ ദിനം മൂന്നിലുയർത്തവൻ 2
സ്വർഗ്ഗേ പോയവൻ...2
യേശുരാജൻ...1
ആർപ്പോടും കാഹള ധ്വനിയോടും താൻ മേഘത്തിൽ 2
സ്വർഗ്ഗേ നിന്നിറങ്ങും മദ്ധ്യാകാശം തന്നിൽ 2
മണവാളനായ്...2
യേശുരാജൻ...1
പൂർണ്ണരായ് പ്രിയനെപ്പോൽ ഇഹത്തിൽ ജീവിച്ചിരുന്നവർ 2
പൂർണ്ണശോഭയോടെ സീയോനിൽ വാഴുമെ 2
പ്രിയനുമായി...2
യേശുരാജൻ...2Lyrics (English)
Yesurajan varavettam sameepam
Aanandam priyare-priya Yesurajan 2
Paapavum shaapavum aakave theerkkuvaan 2
Paapikalaam namukkaay paarithil vannavan 2
Paramasuthan...2
Yesurajan...1
Kaalvari malamukal karanju jeevan vedinjavan 2
Paathale poyavan dinam moonniluyarthavan 2
Swargge poyavan....2
Yesurajan...1
Aarpodum kaahala dhwaniyodum thaan meghathil 2
Swargge ninnirangum madhyaakaasham thannil 2
Manavaalanaay...2
Yesurajan...1
Poornaraay priyanepol ihathil jeevichirunnavar 2
Poornashobhayode seeyonil vaazhume 2
Priyanumaayi....2
Yesurajan...2യേശുരാജൻ വരവേറ്റം സമീപം
ആനന്ദം പ്രിയരെ-പ്രിയ യേശുരാജൻ 2
പാപവും ശാപവും ആകവേ തീർക്കുവാൻ 2
പാപികളാം നമുക്കായ് പാരിതിൽ വന്നവൻ 2
പരമസുതൻ...2
യേശുരാജൻ...1
കാൽവറി മലമുകൾ കരഞ്ഞു ജീവൻ വെടിഞ്ഞവൻ 2
പാതാളെ പോയവൻ ദിനം മൂന്നിലുയർത്തവൻ 2
സ്വർഗ്ഗേ പോയവൻ...2
യേശുരാജൻ...1
ആർപ്പോടും കാഹള ധ്വനിയോടും താൻ മേഘത്തിൽ 2
സ്വർഗ്ഗേ നിന്നിറങ്ങും മദ്ധ്യാകാശം തന്നിൽ 2
മണവാളനായ്...2
യേശുരാജൻ...1
പൂർണ്ണരായ് പ്രിയനെപ്പോൽ ഇഹത്തിൽ ജീവിച്ചിരുന്നവർ 2
പൂർണ്ണശോഭയോടെ സീയോനിൽ വാഴുമെ 2
പ്രിയനുമായി...2
യേശുരാജൻ...2