Yeshu Vannittundu
യേശു വന്നിട്ടുണ്ട്
Jeevadhara
•Songs 2008
Malayalam
•Lyrics (Malayalam)
യേശുവന്നിട്ടുണ്ട് സൗഖ്യം തന്നിടാൻ യേശു വന്നിട്ടുണ്ട് ശക്തി തന്നിടാൻ യേശു വന്നിട്ടുണ്ട് രോഗം മാറ്റിടാൻ സമാധാനം കൊണ്ടു നിന്നെ നിറയ്ക്കും കർത്തൻ 2 ആനന്ദത്തോടെ നാം ആർപ്പു വിളിക്കാം അത്ഭുതത്തിൻ മന്ത്രി ഇന്നു വന്നിട്ടുണ്ട് വീരനാകും ദൈവമിന്നു വന്നിട്ടുണ്ട് സമാധാനപ്രഭു ഇന്നു വന്നിട്ടുണ്ട് ബേഥെസ്ദായിലെ കുളക്കരയിൽ പക്ഷവാതക്കാരന് സൗഖ്യം കൊടുത്ത ബെഥാന്യയിലെ കല്ലറയിൽ നിന്നും ലാസറിനെ ഉയർപ്പിച്ച കർത്താവല്ലയോ? 2 ആനന്ദത്തോടെ...1 ശിലോഹോം കുളത്തിലെ കുരുടൻ്റെ കണ്ണിന് സൗഖ്യം നൽകി രക്ഷിച്ച യേശു അല്ലയോ? ഗദരയിൻ ദേശത്ത് ഭൂതഗ്രസ്തന് പുതുജീവൻ പകർന്നവൻ യേശു അല്ലയോ? 2 ആനന്ദത്തോടെ...1 കാനാവിലെ കല്ല്യാണ വീടതിലും അത്ഭുതം ചെയ്തവൻ യേശു അല്ലയോ? ഗലീലാക്കടലിന്റെ തീരങ്ങളിൽ ആയിരങ്ങൾക്കത്ഭുതം ചെയ്തവനല്ലോ 2 ആനന്ദത്തോടെ...1
Lyrics (English)
Yeshu vannittundu saukhyam thannidan
Yeshu vannittundu shakthi thannidan
Yeshu vannittundu rogam maattidan
Samadhanam kondu ninne niraykkum karthan 2
Anandathode naam aarpu vilikkaam
Adbhuthathin manthri innu vannittundu
Veeranakum daivaminnu vannittundu
Samadhanaprabhu innu vannittundu
Bethesdayile kulakkarayil
Pakshavaathakaran saukhyam kodutha
Bethanyayile kallarayil ninnum
Lasarine uyarpicha karthavallayo? 2
Anandathode...1
Shilohom kulathile kurudante kannin
Saukhyam nalki rakshicha yeshu allayo?
Gadarayin deshath bhoothagrasthan
Puthujeevan pakarnnavan yeshu allayo? 2
Anandathode...1
Kaanavile kalyana veedathilum
Adbhutham cheythavan yeshu allayo?
Galilakadalinte theerangalil
Aayirangalkalbhutham cheythavanallo 2
Anandathode...1യേശുവന്നിട്ടുണ്ട് സൗഖ്യം തന്നിടാൻ യേശു വന്നിട്ടുണ്ട് ശക്തി തന്നിടാൻ യേശു വന്നിട്ടുണ്ട് രോഗം മാറ്റിടാൻ സമാധാനം കൊണ്ടു നിന്നെ നിറയ്ക്കും കർത്തൻ 2 ആനന്ദത്തോടെ നാം ആർപ്പു വിളിക്കാം അത്ഭുതത്തിൻ മന്ത്രി ഇന്നു വന്നിട്ടുണ്ട് വീരനാകും ദൈവമിന്നു വന്നിട്ടുണ്ട് സമാധാനപ്രഭു ഇന്നു വന്നിട്ടുണ്ട് ബേഥെസ്ദായിലെ കുളക്കരയിൽ പക്ഷവാതക്കാരന് സൗഖ്യം കൊടുത്ത ബെഥാന്യയിലെ കല്ലറയിൽ നിന്നും ലാസറിനെ ഉയർപ്പിച്ച കർത്താവല്ലയോ? 2 ആനന്ദത്തോടെ...1 ശിലോഹോം കുളത്തിലെ കുരുടൻ്റെ കണ്ണിന് സൗഖ്യം നൽകി രക്ഷിച്ച യേശു അല്ലയോ? ഗദരയിൻ ദേശത്ത് ഭൂതഗ്രസ്തന് പുതുജീവൻ പകർന്നവൻ യേശു അല്ലയോ? 2 ആനന്ദത്തോടെ...1 കാനാവിലെ കല്ല്യാണ വീടതിലും അത്ഭുതം ചെയ്തവൻ യേശു അല്ലയോ? ഗലീലാക്കടലിന്റെ തീരങ്ങളിൽ ആയിരങ്ങൾക്കത്ഭുതം ചെയ്തവനല്ലോ 2 ആനന്ദത്തോടെ...1