Vazhthidum Njan
വാഴ്ത്തിടും ഞാൻ
Jeevadhara
•Songs 2008
Malayalam
•Lyrics (Malayalam)
വാഴ്ത്തിടും ഞാൻ വണങ്ങിടും ഞാൻ
അനുഗ്രഹങ്ങൾ തരും യേശുവിനെ
ആരാധിക്കും ഞാൻ സ്തുതിച്ചിടും ഞാൻ
ആരാധനയ്ക്കു യോഗ്യൻ യേശുവിനെ 2
എൻ മനമെ യഹോവയെ സ്തുതിക്ക
എൻ്റെ സർവ്വാന്തരംഗവുമെ അവനെ വാഴ്ത്താം 2
അവൻ ചെയ്ത എല്ലാ ഉപകാരങ്ങൾക്കും
നന്ദിയോടെ എന്നും സ്തുതിച്ചീടാം 2
ഒരു കണ്ണിനും കനിവില്ലാതെ
വഴിയരികിൽ ഞാൻ കിടന്നപ്പോൾ
കരുണ തോന്നി കരം പിടിച്ചു
മരണത്തിൽ നിന്നെന്നെ വിടുവിച്ചല്ലോ 2
എൻ മനമെ...2
അവൻ ചെയ്ത...1
നാശകരമായ കുഴിയിൽ നിന്നും
കുഴഞ്ഞ ചേറ്റിൽ നിന്നും കരകയറ്റി
ക്രിസ്തു എന്ന പാറമേൽ നിറുത്തിയതാൽ
കർത്താവിൻ്റെ സ്നേഹം പാടിടും ഞാൻ 2
എൻ മനമെ...2
അവൻ ചെയ്ത...2Lyrics (English)
Vazhthidum njan vanangidum njan
Anugrahangal tharum yeshuvine
Aaradhikkum njan sthuthichidum njan
Aaradhanaykku yogyan yeshuvine 2
En maname yahovaye sthuthikka
Ente sarvantharangavume avane vaazhtham 2
Avan cheytha ella upakaarangalum
Nandiyode ennum sthuthicheedam 2
Oru kanninum kanivillathe
Vazhiyarikil njan kidanappol
Karuna thoni karam pidichu
Maranathil ninnenne viduvichallo 2
En maname...2
Avan cheytha...1
Naashakaramaya kuzhiyil ninnum
Kuzhanja chettil ninnum karakayatti
Kristhu enna paaramel niruthiyathal
Karthaavinte sneham paadidum njan 2
En maname...2
Avan cheytha...2വാഴ്ത്തിടും ഞാൻ വണങ്ങിടും ഞാൻ
അനുഗ്രഹങ്ങൾ തരും യേശുവിനെ
ആരാധിക്കും ഞാൻ സ്തുതിച്ചിടും ഞാൻ
ആരാധനയ്ക്കു യോഗ്യൻ യേശുവിനെ 2
എൻ മനമെ യഹോവയെ സ്തുതിക്ക
എൻ്റെ സർവ്വാന്തരംഗവുമെ അവനെ വാഴ്ത്താം 2
അവൻ ചെയ്ത എല്ലാ ഉപകാരങ്ങൾക്കും
നന്ദിയോടെ എന്നും സ്തുതിച്ചീടാം 2
ഒരു കണ്ണിനും കനിവില്ലാതെ
വഴിയരികിൽ ഞാൻ കിടന്നപ്പോൾ
കരുണ തോന്നി കരം പിടിച്ചു
മരണത്തിൽ നിന്നെന്നെ വിടുവിച്ചല്ലോ 2
എൻ മനമെ...2
അവൻ ചെയ്ത...1
നാശകരമായ കുഴിയിൽ നിന്നും
കുഴഞ്ഞ ചേറ്റിൽ നിന്നും കരകയറ്റി
ക്രിസ്തു എന്ന പാറമേൽ നിറുത്തിയതാൽ
കർത്താവിൻ്റെ സ്നേഹം പാടിടും ഞാൻ 2
എൻ മനമെ...2
അവൻ ചെയ്ത...2