Shalem Pure Chennu
ശാലേം പുരേ ചെന്നു
Jeevadhara
•Songs 2008
Malayalam
•Lyrics (Malayalam)
ശാലേം പുരേ ചെന്നു ചേരുന്ന നാൾ ഹാ ! എത്ര മോദമേ
താതനൊരുക്കുന്ന വിശ്രമ വീട്ടിൽ
ഞാൻ എന്നു ചേരുമോ?
ശാലേം പുരെ...1
കണ്ണുനീരില്ലവിടെ ദുഃഖ-
വിലാപങ്ങളുമില്ലങ്ങ് 2
നിത്യയുഗമുള്ള സന്തോഷ നാളിനായ്
ഉള്ളമോ വാഞ്ഛിക്കുന്നേ
ഞാൻ യാഹെ സ്തുതിച്ചിടുമെ
കണ്ണുനീരില്ല...
ശാലേം പുരെ...1
വേല തികച്ച ശുദ്ധർ
പൊൻകിരീട ധാരികളായ് 2
സാക്ഷികളായി എൻ്റെ ചുറ്റും
പൊൻചിറകു വീശിപ്പറന്നു പാടി
ഞാൻ യാഹെ സ്തുതിച്ചിടുമെ
വേല...
ശാലേം പുരെ...2Lyrics (English)
Shalem pure chennu cherunna naal haa! ethra modhame
Thathanorukkunna vishrama veettil
Njaan ennu cherumo?
Shalem pure...1
Kannuneerillavide dukha-
Vilaapangalumillang 2
Nithyayugamulla santhosha naalinay
Ullamo vaanchikkune
Njan yaahe sthuthichidume
Kannuneerilla...
Shalem pure...1
Vela thikacha shuddhar
Ponkireeda dhaarikalay 2
Saakshikalayi ente chuttum
Ponchiraku veeshiparannu paadi
Njan yaahe sthuthichidume
Vela...
Shaalem pure...2ശാലേം പുരേ ചെന്നു ചേരുന്ന നാൾ ഹാ ! എത്ര മോദമേ
താതനൊരുക്കുന്ന വിശ്രമ വീട്ടിൽ
ഞാൻ എന്നു ചേരുമോ?
ശാലേം പുരെ...1
കണ്ണുനീരില്ലവിടെ ദുഃഖ-
വിലാപങ്ങളുമില്ലങ്ങ് 2
നിത്യയുഗമുള്ള സന്തോഷ നാളിനായ്
ഉള്ളമോ വാഞ്ഛിക്കുന്നേ
ഞാൻ യാഹെ സ്തുതിച്ചിടുമെ
കണ്ണുനീരില്ല...
ശാലേം പുരെ...1
വേല തികച്ച ശുദ്ധർ
പൊൻകിരീട ധാരികളായ് 2
സാക്ഷികളായി എൻ്റെ ചുറ്റും
പൊൻചിറകു വീശിപ്പറന്നു പാടി
ഞാൻ യാഹെ സ്തുതിച്ചിടുമെ
വേല...
ശാലേം പുരെ...2