Paatupaadi Sthuthikkaam
പാട്ടുപാടി സ്തുതിക്കാം
Jeevadhara
•Songs 2008
Malayalam
•Lyrics (Malayalam)
പാട്ടുപാടി സ്തുതിക്കാം നമുക്കു യേശുരാജനെ പുത്തൻ
പാട്ടുപാടി സ്തുതിക്കാം നമുക്ക് യേശുനാഥനെ
സ്തുതികളിൽ വസിക്കും സ്തുതിക്കു യോഗ്യനാം യേശു കർത്തനേ
സ്തുതിഗീതം പാടി വാഴ്ത്തി നമുക്ക് ആരാധിക്കാം
ആരാധിക്കാം ആരാധിക്കാം ഹല്ലേലൂയ്യാ ഗീതം പാടി
ആത്മാവിലും സത്യത്തിലും ആരാധിക്കാം
ഹല്ലേലൂയ്യ... ഹല്ലേലൂയ്യ... ഹല്ലേലൂയ്യ....
പാപകൂപത്തിൽ കിടന്ന നമ്മെ വീണ്ടെടുത്തിടുവാൻ
ശാപമാം മരക്കുരിശവൻ സ്വയം ഏറ്റെടുത്തതാൽ 2
സ്നേഹദീപമേശുവിൻ്റെ സ്നേഹമോർത്തു നാം
നന്ദിയോടെ നല്ലവനെ ആരാധിച്ചീടാം
ആരാധിക്കാം 1
ഒരമ്മ തൻ്റെ കുഞ്ഞിനെ പരിപാലിക്കുന്നപോൽ
ആശ്രയം തന്നേശുനാഥൻ കാത്തിടുന്നതാൽ 2
ആശ്വാസത്തിൻ നായകനാം യേശുമഹോന്നതനെ
ആനന്ദത്താൽ ആർത്തുപാടി ആരാധിച്ചീടാം
ആരാധിക്കാം 1
പാട്ടുപാടി 2
ആരാധിക്കാം 2Lyrics (English)
Paatupaadi sthuthikkaam namukku yeshurajane puthan
Paatupaadi sthuthikkaam namukku yeshunathane
Sthuthikalil vasikkum sthuthikku yogyanaam yeshu karthane
Sthuthigeetham paadi vaazthi namukku aradhikkaam
Aradhikkaam aradhikkaam halleluya geetham paadi
Athmaavilum sathyathilum aradhikkaam
Halleluya... halleluya... halleluya...
Papakoopathil kidanna namme veendeduthiduvaan
Shapamaam marakurishavan swayam etteduthathaal 2
Snehadeepameshuvinte snehamorthu naam
Nanhiyode nallavane aradhicheedam
Aradhikkaam 1
Oramma thante kunjine paripaalikunnapol
Ashrayam thanneshunathan kaathidunathal 2
Ashvaasathin nayakanam yeshumahonathane
Anandathaal arthupaadi aradhicheedam
Aradhikkaam 1
Paatupaadi 2
Aradhikaam 2പാട്ടുപാടി സ്തുതിക്കാം നമുക്കു യേശുരാജനെ പുത്തൻ
പാട്ടുപാടി സ്തുതിക്കാം നമുക്ക് യേശുനാഥനെ
സ്തുതികളിൽ വസിക്കും സ്തുതിക്കു യോഗ്യനാം യേശു കർത്തനേ
സ്തുതിഗീതം പാടി വാഴ്ത്തി നമുക്ക് ആരാധിക്കാം
ആരാധിക്കാം ആരാധിക്കാം ഹല്ലേലൂയ്യാ ഗീതം പാടി
ആത്മാവിലും സത്യത്തിലും ആരാധിക്കാം
ഹല്ലേലൂയ്യ... ഹല്ലേലൂയ്യ... ഹല്ലേലൂയ്യ....
പാപകൂപത്തിൽ കിടന്ന നമ്മെ വീണ്ടെടുത്തിടുവാൻ
ശാപമാം മരക്കുരിശവൻ സ്വയം ഏറ്റെടുത്തതാൽ 2
സ്നേഹദീപമേശുവിൻ്റെ സ്നേഹമോർത്തു നാം
നന്ദിയോടെ നല്ലവനെ ആരാധിച്ചീടാം
ആരാധിക്കാം 1
ഒരമ്മ തൻ്റെ കുഞ്ഞിനെ പരിപാലിക്കുന്നപോൽ
ആശ്രയം തന്നേശുനാഥൻ കാത്തിടുന്നതാൽ 2
ആശ്വാസത്തിൻ നായകനാം യേശുമഹോന്നതനെ
ആനന്ദത്താൽ ആർത്തുപാടി ആരാധിച്ചീടാം
ആരാധിക്കാം 1
പാട്ടുപാടി 2
ആരാധിക്കാം 2