Kashtamellam Maaripoyidum
കഷ്ടമെല്ലാം മാറിപ്പോയിടും
Jeevadhara
•Songs 2008
Malayalam
•Lyrics (Malayalam)
കഷ്ടമെല്ലാം മാറിപോയിടും
എൻ്റെ ദുഃഖം എല്ലാം തീർന്നു പോയിടും
കർത്താനോടു കൂടെ വാഴുമ്പോൾ
ദുരിത കാരണങ്ങൾ നീങ്ങിടും 2
കാണ്മതെല്ലാം മായയല്ലയോ
ലോകമോഹം ആഗേ നശ്വരം 2
നിത്യമായി നിന്നിടുന്നതോ
സത്യ വചനം ഒന്നു മാത്രമെ 2
കഷ്ടമെല്ലാം...
കാഹള ധ്വനി മുഴങ്ങുന്നു
ദൂതരെല്ലാം ആർത്തു പാടുന്നു
ഭൂവിൽ ഇന്നുറങ്ങിടുന്നതാം
ശുദ്ധർ വാനിലേക്കുയർന്നിടും
കഷ്ടമെല്ലാം...Lyrics (English)
Kashtamellam maaripoyidum
Ente dukham ellam theernu poyidum
Karthanodu koode vaazhumbol
Duritha karanangal neengidum 2
Kaanmathellam mayayallayo
Lokamoham aage nashwaram 2
Nithyamaai ninnidunatho
Sathya vachanam onnu maathrame 2
Kashtamellam...
Kaahala dhwani muzhangunu
Dootharellam aarthu paadunu
Bhoovil innurangidunathaam
Shudhar vaanilekuyarnidum
Kashtamellam...കഷ്ടമെല്ലാം മാറിപോയിടും
എൻ്റെ ദുഃഖം എല്ലാം തീർന്നു പോയിടും
കർത്താനോടു കൂടെ വാഴുമ്പോൾ
ദുരിത കാരണങ്ങൾ നീങ്ങിടും 2
കാണ്മതെല്ലാം മായയല്ലയോ
ലോകമോഹം ആഗേ നശ്വരം 2
നിത്യമായി നിന്നിടുന്നതോ
സത്യ വചനം ഒന്നു മാത്രമെ 2
കഷ്ടമെല്ലാം...
കാഹള ധ്വനി മുഴങ്ങുന്നു
ദൂതരെല്ലാം ആർത്തു പാടുന്നു
ഭൂവിൽ ഇന്നുറങ്ങിടുന്നതാം
ശുദ്ധർ വാനിലേക്കുയർന്നിടും
കഷ്ടമെല്ലാം...