Kaalam Thikayaarayen
കാലം തീക്കയായാറായ്
Jeevadhara
•Songs 2008
Malayalam
•Lyrics (Malayalam)
കാലം തികയാറായെൻ കാന്തൻ വരവിനായി
കാലമധികമില്ല കാഹളനാദം കേൾപ്പാൻ
കാലം...
ഭാരം പ്രയാസങ്ങളേറിടുമ്പോൾ
ഒാർക്കുന്നു ഞാനെൻ്റെ സ്വർഗ്ഗവീട് 2
രോഗമോ ശോകമോ വേദനയോ
ഇല്ലവിടെ എന്നും സന്തോഷമെ 2
കാലം...2
മൃത്യുഭയമെന്നെ നേരിടുമ്പോൾ
കാണുന്നു ഞാനെൻ്റെ സ്വർഗ്ഗവീട് 2
നിത്യമായുള്ളൊരു ജീവിതമേ
ഉണ്ടവിടെ എന്നും സന്തോഷമെ 2
കാലം...2
ഇൗ ഭൂവിൽ പോർവിളി കേട്ടിടുമ്പോൾ
ഇമ്പസ്വരങ്ങളെൻ്റെ സ്വർഗ്ഗവീട്ടിൽ 2
ഇല്ലാതായ് പോയാലീ മൺകൂടാരം
തേജസ്സുള്ളതാകും സന്തോഷമെ 2
കാലം...2Lyrics (English)
Kaalam thikayaarayen kanthan varavinaayi
Kaalamadhikamilla kaahalanadam kelpaan
Kaalam...
Bhaaram prayasangaleridumpol
Orkkunnu njanente swarggaveedu 2
Rogamo shokamo vedanayo
Illavide ennum santhoshame 2
Kaalam...2
Mrithyubhayamenne neridumpol
Kaanunnu njanente swargaveedu 2
Nithyamaayulloru jeevithame
Undavide ennum santhoshame 2
Kaalam...2
Ee bhoovil porvili kettidumpol
Impaswarangalente swargaveettil 2
Illaathaai poyalee mankoodaram
Thejassullathakum santhoshame 2
Kaalam...2കാലം തികയാറായെൻ കാന്തൻ വരവിനായി
കാലമധികമില്ല കാഹളനാദം കേൾപ്പാൻ
കാലം...
ഭാരം പ്രയാസങ്ങളേറിടുമ്പോൾ
ഒാർക്കുന്നു ഞാനെൻ്റെ സ്വർഗ്ഗവീട് 2
രോഗമോ ശോകമോ വേദനയോ
ഇല്ലവിടെ എന്നും സന്തോഷമെ 2
കാലം...2
മൃത്യുഭയമെന്നെ നേരിടുമ്പോൾ
കാണുന്നു ഞാനെൻ്റെ സ്വർഗ്ഗവീട് 2
നിത്യമായുള്ളൊരു ജീവിതമേ
ഉണ്ടവിടെ എന്നും സന്തോഷമെ 2
കാലം...2
ഇൗ ഭൂവിൽ പോർവിളി കേട്ടിടുമ്പോൾ
ഇമ്പസ്വരങ്ങളെൻ്റെ സ്വർഗ്ഗവീട്ടിൽ 2
ഇല്ലാതായ് പോയാലീ മൺകൂടാരം
തേജസ്സുള്ളതാകും സന്തോഷമെ 2
കാലം...2