Israyelin Nadhan
ഇസ്രായേലിൻ നാഥൻ
Jeevadhara
•Songs 2008
Malayalam
•Lyrics (Malayalam)
ഇസ്രായേലിന്‍ നാഥന്‍, യഹോവയാം ദൈവം
ഇത്രത്തോളം നമ്മെ വഴി നടത്തി 2
ഇസ്രായേലിന്‍...
യഹോവാ യിരേ... യഹോവാ യിരേ...
യഹോവാ യിരേ...ആമ്മേന്‍ യഹോവാ യിരേ 2
ഇസ്രായേലിന്‍...
മരുഭൂമി തന്നില്‍, മന്നായൊരുക്കി
മേഘ സ്‌തംഭത്താലെ, തണലൊരുക്കി 2
വെളിച്ചത്തിനായി, അഗ്നി സ്‌തംഭമേകി
ഇരവിലും നമ്മെ, വഴി നടത്തി 2
യഹോവാ യിരേ...
ഇസ്രായേലിന്‍...
ചെങ്കടലിന്‍ മദ്ധ്യേ, വെള്ളം നിറുത്തി
തുവര്‍ നിലമാക്കി, വഴിയൊരുക്കി 2
ശത്രു ഗണമാകെ, നിലംപരിചായി
ജയത്തോടെ നമ്മെ, വഴി നടത്തി 2
യഹോവാ യിരേ...
ഇസ്രായേലിന്‍...
വീഴ്‌ച്ചയാലെ വന്ന, അകല്‍ച്ച നീക്കിടാന്‍
ഏക ജാതനാല്‍ ദിവ്യ രക്ഷയൊരുക്കി 2
തിരുനിണമേകി, നമ്മെ വീണ്ടെടുപ്പാന്‍
കൃപയുടെ വാതില്‍, തുറന്നു തന്നു 2
യഹോവാ യിരേ...
ഇസ്രായേലിന്‍...
യഹോവാ യിരേ...Lyrics (English)
Israayelin nadhan, yahovayaam daivam
Ithratholam namme vazhi nadathi 2
Yahova yire.. yahova yire..
Yahova yire.. amen yahova yire 2
Israayelin...
Marubhoomi thannil, mannayorukki
Mekha sthambhathaale thanalorukki 2
Velichathinaayi agni sthambhameki
Iravilum namme vazhi nadathi 2
Yahovaa Yire...
Israayelin...
Chenkadalin madhye vellam niruthi
Thuvar nilamaakki vazhiyorukki 2
Shathru ganamaake nilamparichaayi
Jayathode namme vazhi nadathi 2
Yahovaa Yire...
Israayelin...
Veezhchayaale vanna akalcha neekkidaan
Eka jaathanaal divya rakshayorukki 2
Thiruninameki namme veendeduppaan
Krupayude vaathil thurannu thannu 2
Yahovaa Yire...
Israayelin...
Yahovaa Yire...ഇസ്രായേലിന്‍ നാഥന്‍, യഹോവയാം ദൈവം
ഇത്രത്തോളം നമ്മെ വഴി നടത്തി 2
ഇസ്രായേലിന്‍...
യഹോവാ യിരേ... യഹോവാ യിരേ...
യഹോവാ യിരേ...ആമ്മേന്‍ യഹോവാ യിരേ 2
ഇസ്രായേലിന്‍...
മരുഭൂമി തന്നില്‍, മന്നായൊരുക്കി
മേഘ സ്‌തംഭത്താലെ, തണലൊരുക്കി 2
വെളിച്ചത്തിനായി, അഗ്നി സ്‌തംഭമേകി
ഇരവിലും നമ്മെ, വഴി നടത്തി 2
യഹോവാ യിരേ...
ഇസ്രായേലിന്‍...
ചെങ്കടലിന്‍ മദ്ധ്യേ, വെള്ളം നിറുത്തി
തുവര്‍ നിലമാക്കി, വഴിയൊരുക്കി 2
ശത്രു ഗണമാകെ, നിലംപരിചായി
ജയത്തോടെ നമ്മെ, വഴി നടത്തി 2
യഹോവാ യിരേ...
ഇസ്രായേലിന്‍...
വീഴ്‌ച്ചയാലെ വന്ന, അകല്‍ച്ച നീക്കിടാന്‍
ഏക ജാതനാല്‍ ദിവ്യ രക്ഷയൊരുക്കി 2
തിരുനിണമേകി, നമ്മെ വീണ്ടെടുപ്പാന്‍
കൃപയുടെ വാതില്‍, തുറന്നു തന്നു 2
യഹോവാ യിരേ...
ഇസ്രായേലിന്‍...
യഹോവാ യിരേ...