Enikkoru Daivamundu
എനിക്കൊരു ദൈവമുണ്ട്
Jeevadhara
•Songs 2008
Malayalam
•Lyrics (Malayalam)
എനിക്കൊരു ദൈവമുണ്ട് പ്രാർത്ഥന കേൾക്കാൻ
കനിവുള്ള കർത്തനുണ്ട് അനുഗ്രഹം നൽകാൻ 2
എനിക്കൊരു യേശുവുണ്ട് സ്നേഹം നൽകിടാൻ
കരുതുന്ന കർത്തനെല്ലാം സാദ്ധ്യമാക്കിടും 2
എൻ്റെ ദൈവത്താലെല്ലാം സാദ്ധ്യം 2
കാഴ്ചയാലെയല്ലാ വിശ്വാസത്താൽ
എൻ്റെ ദൈവത്താലെ അനുഗ്രഹം
എനിക്കൊരു...1
കാഴ്ചയാലെ നാം നേടുന്നതോ
താൽക്കാലികങ്ങളായ നേട്ടം
വിശ്വാസത്താലെ നാം പ്രാപിക്കുന്നതോ
നിത്യതേജസ്സിൻ്റെ ഘനം 2
എൻ്റെ ദൈവ...
എനിക്കൊരു...1
ലോത്തു കണ്ടതു നീരോട്ടമുള്ളത്
ശാപത്തിൻ്റെതായ് പിന്നെ മാറി
വിശ്വസിച്ചപ്പോൾ അബ്രഹാമിന്
ആശിച്ച കനാൻ ദൈവം നൽകി 2
എൻ്റെ ദൈവ...
എനിക്കൊരു...1
എനിക്കൊരു യേശു...2
എൻ്റെ ദൈവ...Lyrics (English)
Enikkoru daivamundu prarthana kelkkan
Kanivulla karthanundu anugraham nalkan 2
Enikkoru yeshuvundu sneham nalkidan
Karuthunna karthanellam sadhyamaakidum 2
Ente daivathallellam sadhyam 2
Kaazhchayaleyalla vishwasathal
Ente daivathale anugraham
Enikkoru...1
Kaazhchayale naam neduntho
Thalkalikangalaya nettam
Vishwasathale naam prapikkunatho
Nithyathejassinte ghanam 2
Ente daiva...
Enikkoru...1
Lothu kandathu neerottamullathu
Shaapathintethayi pinne maari
Vishwasichappol abrahamin
Ashicha kanan daivam nalki 2
Ente daiva...
Enikkoru...1
Enikkoru yeshu...2
Ente daiva....എനിക്കൊരു ദൈവമുണ്ട് പ്രാർത്ഥന കേൾക്കാൻ
കനിവുള്ള കർത്തനുണ്ട് അനുഗ്രഹം നൽകാൻ 2
എനിക്കൊരു യേശുവുണ്ട് സ്നേഹം നൽകിടാൻ
കരുതുന്ന കർത്തനെല്ലാം സാദ്ധ്യമാക്കിടും 2
എൻ്റെ ദൈവത്താലെല്ലാം സാദ്ധ്യം 2
കാഴ്ചയാലെയല്ലാ വിശ്വാസത്താൽ
എൻ്റെ ദൈവത്താലെ അനുഗ്രഹം
എനിക്കൊരു...1
കാഴ്ചയാലെ നാം നേടുന്നതോ
താൽക്കാലികങ്ങളായ നേട്ടം
വിശ്വാസത്താലെ നാം പ്രാപിക്കുന്നതോ
നിത്യതേജസ്സിൻ്റെ ഘനം 2
എൻ്റെ ദൈവ...
എനിക്കൊരു...1
ലോത്തു കണ്ടതു നീരോട്ടമുള്ളത്
ശാപത്തിൻ്റെതായ് പിന്നെ മാറി
വിശ്വസിച്ചപ്പോൾ അബ്രഹാമിന്
ആശിച്ച കനാൻ ദൈവം നൽകി 2
എൻ്റെ ദൈവ...
എനിക്കൊരു...1
എനിക്കൊരു യേശു...2
എൻ്റെ ദൈവ...