Ellaa Naamathilum

എല്ലാ നാമത്തിലുമേ

Jeevadhara

Songs 2008
Malayalam
എല്ലാ നാമത്തിലും മേലായ നാമം
യേശുവിൻ്റെ നാമമെത്ര വലിയ നാമം   2
 
യേശുവിൻ്റെ നാമത്തിൽ അനുഗ്രഹം
യേശുവിൻ്റെ നാമത്തിൽ അതിശയം
യേശുവിൻ്റെ നാമത്തിൽ സൗഖ്യം
യേശുവിൻ്റെ നാമത്തിൽ വിടുതൽ
 
എല്ലാ നാളിലും നാം ആശ്രയം വച്ചിടുവാൻ
യേശുവിൻ്റെ നാമം അതിശയനാമം   2
 
യേശുവിൻ്റെ നാമത്തിൽ വിജയം
യേശുവിൻ്റെ നാമത്തിൽ ശക്തി
യേശുവിൻ്റെ നാമത്തിൽ രക്ഷ
യേശുവിൻ്റെ നാമത്തിൽ സമാധാനം

എല്ലാ നേരത്തിലും ഘോഷിച്ചിടുവാനായ്
യേശുവിൻ്റെ നാമമെത്ര ഉന്നതനാമം   2
 
യേശുവിൻ്റെ നാമത്തിൽ മോക്ഷം
യേശുവിൻ്റെ നാമത്തിൽ ആനന്ദം
യേശുവിൻ്റെ നാമത്തിൽ ആശ്രയം
യേശുവിൻ്റെ നാമത്തിൽ അത്ഭുതം
                                         എല്ലാ നാമത്തിലും...2
                                         യേശുവിൻ്റെ...