Ee Lokathil Kashtatha
ഈ ലോകത്തിൽ കഷ്ടത
Jeevadhara
•Songs 2008
Malayalam
•Lyrics (Malayalam)
ഈ ലോകത്തിൽ കഷ്ടതകൾ പെരുകിയാലും
ഈ ലോകത്തിൽ ദുഃഖങ്ങൾ തളർത്തിയാലും 2
വിലാപങ്ങളെ നൃത്തമാക്കിടും നാഥൻ
നിത്യതയോളവും വഴിനടത്തും 2
ഹാലേലുയ്യ...ഹാലേലുയ്യ 2
രാജാധി രാജനു സ്തോത്രം
ദേവാധി ദേവനു സ്തോത്രം 2
നിന്ദ പരിഹാസം ദുഃഖം മുറവിളികൾ
ശത്രു നിനക്കായ് ഒരുക്കിടും വേളകളിൽ 2
കലങ്ങരുതേ മനം പതരരുതേ 2
ശത്രുവെ ജയിച്ചവൻ കൂടെയുണ്ട്
ലോകത്തെ ജയിച്ചവൻ കൂടെയുണ്ട് 2
ഹാലേലുയ്യ...
ലോകം നിനക്കെതിരായ് വിധി എഴുതിയാലും
എല്ലാം തകർന്നുവെന്ന് ജയം മുഴക്കിയാലും 2
കൃപ കൃപ എന്നാർത്തീടുകിൽ 2
ലോകത്തിൻ വിധിയെ തിരുത്തിടാം
ജയത്തിൻ കൊടിയെ ഉയർത്തിടാം 2
ഹാലേലുയ്യ...
ഈ ലോകത്തിൽ...
ഹാലേലുയ്യ...Lyrics (English)
Ee lokathil kashtathakal perukiyaalum
Ee lokathil dukhangal thalarthiyaalum 2
Vilaapangale nruthamaakidum nathan
Nithyathayolavum vazhinadathum 2
Halleluya…halleluya 2
Rajaadhi rajanu sthothram
Devadhi devanu sthothram 2
Ninha parihasam dukham muravilikal
Shathru ninakkai orukeedum velakalil 2
Kalangaruthe manam pathararuthe 2
Shathruve jayichavan koodeyund
Lokathe jayichavan koodeyund 2
Halleluya...
Lokam ninakethiraai vidhi ezhuthiyaalum
Ellam thakarnuvenn jayam muzhakiyaalum
Krupa krupa ennartheedukil 2
Lokathin vidhiye thiruthidaam
Jayathin kodiye uyarthidaam 2
Halleluya...
Ee lokathil...
Halleluya...ഈ ലോകത്തിൽ കഷ്ടതകൾ പെരുകിയാലും
ഈ ലോകത്തിൽ ദുഃഖങ്ങൾ തളർത്തിയാലും 2
വിലാപങ്ങളെ നൃത്തമാക്കിടും നാഥൻ
നിത്യതയോളവും വഴിനടത്തും 2
ഹാലേലുയ്യ...ഹാലേലുയ്യ 2
രാജാധി രാജനു സ്തോത്രം
ദേവാധി ദേവനു സ്തോത്രം 2
നിന്ദ പരിഹാസം ദുഃഖം മുറവിളികൾ
ശത്രു നിനക്കായ് ഒരുക്കിടും വേളകളിൽ 2
കലങ്ങരുതേ മനം പതരരുതേ 2
ശത്രുവെ ജയിച്ചവൻ കൂടെയുണ്ട്
ലോകത്തെ ജയിച്ചവൻ കൂടെയുണ്ട് 2
ഹാലേലുയ്യ...
ലോകം നിനക്കെതിരായ് വിധി എഴുതിയാലും
എല്ലാം തകർന്നുവെന്ന് ജയം മുഴക്കിയാലും 2
കൃപ കൃപ എന്നാർത്തീടുകിൽ 2
ലോകത്തിൻ വിധിയെ തിരുത്തിടാം
ജയത്തിൻ കൊടിയെ ഉയർത്തിടാം 2
ഹാലേലുയ്യ...
ഈ ലോകത്തിൽ...
ഹാലേലുയ്യ...