Asadhyame Vazhi Maaruka

അസാധ്യമേ വഴി മാറുക

Jeevadhara

Songs 2008
Malayalam
അസാദ്ധ്യമെ വഴി മാറുക മാറുക​ 
യേശുവിൻ നാമത്തിനാൽ   2
മരുഭൂമിയെ നീ മലർവാടിയാക
യേശുവിൻ നാമത്തിനാൽ   2     
                            അസാദ്ധ്യമെ…2
 
രോഗശക്തികളെ വിട്ടുപോയിടുക
യേശുവിൻ നാമത്തിനാൽ   2
                             അസാദ്ധ്യമെ…2

ശത്രുവിൻ ആയുധമെ തകർന്നുപോയിടുക
യേശുവിൻ നാമത്തിനാൽ   2
                             അസാദ്ധ്യമെ…2

തടസ്സങ്ങളെ പൊട്ടിച്ചിതറിപ്പോയിടുക
യേശുവിൻ നാമത്തിനാൽ   2
                              അസാദ്ധ്യമെ…2
 
ഞെരുക്കങ്ങളെ വഴിമാറിപ്പോയിടുക
യേശുവിൻ നാമത്തിനാൽ   2
                              അസാദ്ധ്യമെ…2