Abrahamin Puthra
അബ്രാഹാമിൻ പുത്ര
Jeevadhara
•Songs 2008
Malayalam
•Lyrics (Malayalam)
അബ്രാഹാമിന്‍ പുത്രാ നീ പുറത്തേക്കു വരിക
ദൈവം നിനക്കൊരുക്കിയ നന്മ കാണ്‍ക 2
പൊളിക്കുക നിന്‍ കൂടാരങ്ങളെ
ദൈവമഹത്വം കാണ്‍ക 2
വിശുദ്ധിയും വേര്‍പാടും പാലിക്ക നീ
യേശുവിന്‍ കൂടെ നടക്ക 2
പ്രാപിക്ക, പ്രാപിക്ക നീ തന്‍ കൂടെ
അളവില്ലാ അനുഗ്രഹങ്ങള്‍ 2
അപ്പൻ്റെ അനുഗ്രഹം മക്കള്‍ക്കവകാശം
അക്സായെപ്പോലതു പ്രാപിക്ക നീ 2
ആകയാല്‍ നിന്നുടെ ആവശ‍്യങ്ങള്‍
ചോദിക്ക വിശ്വാസത്താല്‍ 2
വിശുദ്ധിയും...
ഈ ശരീരവും ആയുസ്സും മാത്രം
കര്‍ത്താവിന്‍ വയലില്‍ അദ്ധ്വാനിക്കുവാന്‍ 2
അതിനായ് ധനവും ആരോഗ‍്യവും നീ
ചോദിക്ക വിശ്വാസത്താല്‍ 2
വിശുദ്ധിയും...
നിന്നെക്കുറിച്ചേശുവിനുണ്ടൊരു സ്വപ്നം
വന്‍ കരങ്ങളില്‍ സ്വയം ഏല്‍പ്പിക്ക നീ 2
ഇടിക്കുന്നിടം വെടിഞ്ഞോടിപ്പോക
പണിയും നിന്നെ തമ്പുരാന്‍ 2
വിശുദ്ധിയും...Lyrics (English)
Abrahaamin puthra nee purathekku varika
Daivam ninakkorukkiya nanma kaanka 2
Polikkuka nin koodarangale
Daiva mahathwam kaanka 2
Vishudhiyum verpaadum paalikka nee
Yeshuvin koode nadakka 2
Praapikka praapikka nee than koode
Alavilla anugrahangal 2
Appande anugraham makkalkavakaasham
Aksaye polathu praapikka nee 2
Aakayal ninnude aavashyangal
Chodhikka vishwaasathal 2
Vishudhiyum...
Ee shareeravum aayussum mathram
Karthavin vayalil adhwanikkuvan 2
Athinaai dhanavum aaarogyavum nee
Chodikka vishwaasathal 2
Vishudhiyum...
Ninne kuricheshuvinundoru swapnam
Van karangalil swayam elppikka nee 2
Idikkunnidam vedinjodi poka
Paniyum ninne thamburan 2
Vishudhiyum...അബ്രാഹാമിന്‍ പുത്രാ നീ പുറത്തേക്കു വരിക
ദൈവം നിനക്കൊരുക്കിയ നന്മ കാണ്‍ക 2
പൊളിക്കുക നിന്‍ കൂടാരങ്ങളെ
ദൈവമഹത്വം കാണ്‍ക 2
വിശുദ്ധിയും വേര്‍പാടും പാലിക്ക നീ
യേശുവിന്‍ കൂടെ നടക്ക 2
പ്രാപിക്ക, പ്രാപിക്ക നീ തന്‍ കൂടെ
അളവില്ലാ അനുഗ്രഹങ്ങള്‍ 2
അപ്പൻ്റെ അനുഗ്രഹം മക്കള്‍ക്കവകാശം
അക്സായെപ്പോലതു പ്രാപിക്ക നീ 2
ആകയാല്‍ നിന്നുടെ ആവശ‍്യങ്ങള്‍
ചോദിക്ക വിശ്വാസത്താല്‍ 2
വിശുദ്ധിയും...
ഈ ശരീരവും ആയുസ്സും മാത്രം
കര്‍ത്താവിന്‍ വയലില്‍ അദ്ധ്വാനിക്കുവാന്‍ 2
അതിനായ് ധനവും ആരോഗ‍്യവും നീ
ചോദിക്ക വിശ്വാസത്താല്‍ 2
വിശുദ്ധിയും...
നിന്നെക്കുറിച്ചേശുവിനുണ്ടൊരു സ്വപ്നം
വന്‍ കരങ്ങളില്‍ സ്വയം ഏല്‍പ്പിക്ക നീ 2
ഇടിക്കുന്നിടം വെടിഞ്ഞോടിപ്പോക
പണിയും നിന്നെ തമ്പുരാന്‍ 2
വിശുദ്ധിയും...